BREAKING: നിലമ്പൂർ ഭൂദാനത്ത് വൻ ഉരുൾപൊട്ടൽ; 30ഓളം കുടുംബങ്ങൾ കുടുങ്ങിക്കിടക്കുന്നു

Last Updated:

ഇവിടെ നിരവധി വീടുകൾ മണ്ണിനടിയിലാണ്.

മലപ്പുറം: നിലമ്പൂർ ഭൂദാനത്ത് വൻ ഉരുൾപൊട്ടൽ ഉണ്ടായി. മുപ്പതോളം കുടുംബങ്ങൾ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. 40 പേരെ കാണാനില്ലെന്നും മലപ്പുറം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. പത്തോളം വീടുകൾ മണ്ണിനടിയിലായി.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നാട്ടുകാരും പൊലീസും ദുരന്തനിവാരണസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
Updating...
മലയാളം വാർത്തകൾ/ വാർത്ത/Kerala/
BREAKING: നിലമ്പൂർ ഭൂദാനത്ത് വൻ ഉരുൾപൊട്ടൽ; 30ഓളം കുടുംബങ്ങൾ കുടുങ്ങിക്കിടക്കുന്നു
Next Article
advertisement
കുന്തിരിക്കം ശേഖരിക്കാൻ‌ പോയ ഫോറസ്റ്റ് വാച്ചറെ കടുവ ആക്രമിച്ചു കൊന്നു; സംഭവം പൊന്നമ്പലമേട് വനത്തിൽ
കുന്തിരിക്കം ശേഖരിക്കാൻ‌ പോയ ഫോറസ്റ്റ് വാച്ചറെ കടുവ ആക്രമിച്ചു കൊന്നു; സംഭവം പൊന്നമ്പലമേട് വനത്തിൽ
  • പെരിയാർ ടൈഗർ റിസർവിലെ താത്കാലിക വാച്ചറായ അനിൽ കുമാറിനെ കടുവ ആക്രമിച്ച് കൊന്നു.

  • പൊന്നമ്പലമേട് പാതയിൽ ഒന്നാം പോയിന്റിന് സമീപം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.

  • ഞായറാഴ്ച രാവിലെ കുന്തിരിക്കം ശേഖരിക്കാൻ പോയതായിരുന്നു അനിൽകുമാർ.

View All
advertisement