പ്ലസ്ടു വിദ്യാർത്ഥിനിയായ മകളുമായി ട്രെയിനിനു മുന്നിലേക്ക് ചാടിയ അമ്മ മരിച്ചു; മകൾക്ക് ഗുരുതര പരിക്ക്

Last Updated:

ശ്രീനയുടെ ഭർത്താവ് ദിവസങ്ങള്‍ക്ക് മുൻപ് മരിച്ചിരുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കണ്ണൂരിൽ മകളുമായി ട്രെയിനിന് മുന്നിൽചാടിയ അമ്മ മരിച്ചു. ഒപ്പമുണ്ടായിരുന്ന മകൾക്ക് ഗുരുതരമായി പരുക്കേറ്റു. വളപട്ടണം ആർപ്പാംതോടാണ് റെയില്‍വെ ഗേറ്റിന് സമീപമാണ് സംഭവം. ചാലാട് സ്വദേശി ശ്രീനയാണ് (45) മരിച്ചത്.
ശ്രീനയുടെ ഭർത്താവ് ദിവസങ്ങള്‍ക്ക് മുൻപ് മരിച്ചിരുന്നു. ഇതിനെ തുടർന്നുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്ലസ്ടു വിദ്യാർത്ഥിനിയായ മകളുമായി ട്രെയിനിനു മുന്നിലേക്ക് ചാടിയ അമ്മ മരിച്ചു; മകൾക്ക് ഗുരുതര പരിക്ക്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement