'എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ'; മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി
- Published by:Sneha Reghu
- news18-malayalam
Last Updated:
കേരളത്തിന്റെ മഹത്തായ സംസ്ക്കാരം ആഘോഷിക്കുന്ന ഈ ഉത്സവം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ആവേശത്തോടെ ആഘോഷിക്കുന്നു
മലയാളികൾക്ക് സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയായിരുന്നു കേരളീയർക്ക് പ്രധാനമന്ത്രി ഓണാശംസകൾ നേർന്നത്. മലയാളത്തിലായിരുന്നു പ്രധാനമന്ത്രി ഓണാശംസ അറിയിച്ചത്.
ഏവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ. കേരളത്തിന്റെ മഹത്തായ സംസ്ക്കാരം ആഘോഷിക്കുന്ന ഈ ഉത്സവം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ആവേശത്തോടെ ആഘോഷിക്കുന്നു.
— Narendra Modi (@narendramodi) September 15, 2024
'ഏവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ. കേരളത്തിന്റെ മഹത്തായ സംസ്ക്കാരം ആഘോഷിക്കുന്ന ഈ ഉത്സവം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ആവേശത്തോടെ ആഘോഷിക്കുന്നു.'- പ്രധാനമന്ത്രി കുറിച്ചു.
advertisement
ആഭ്യന്തര മന്ത്രി അമിത് ഷായും മലയാളികൾക്ക് ഓണാശംസകൾ നേർന്നു. അമിത് ഷായും മലയാളത്തിലാണ് ഓണാശംസകൾ അറിയിച്ചത്.
ഓണത്തിന്റെ ഈ ശുഭമുഹൂർത്തത്തിൽ എല്ലാവർക്കും എന്റെ ഓണാശംസകൾ. കാർഷിക സംസ്കൃതിയുടെ ഉത്സവമായ ഓണം പ്രകൃതിയുമായും സംസ്കാരവുമായും നമുക്കുള്ള ബന്ധം കൂടുതൽ ദൃഢകരമാക്കുന്നതോടൊപ്പം സന്തോഷവും ആരോഗ്യവും പ്രദാനം ചെയ്യട്ടെ എന്നും ആശംസിക്കുന്നു.
Greetings on the auspicious occasion of Onam. May… pic.twitter.com/AjSaxsmHXW
— Amit Shah (@AmitShah) September 15, 2024
advertisement
'ഓണത്തിന്റെ ഈ ശുഭമുഹൂർത്തത്തിൽ എല്ലാവർക്കും എന്റെ ഓണാശംസകൾ. കാർഷിക സംസ്കൃതിയുടെ ഉത്സവമായ ഓണം പ്രകൃതിയുമായും സംസ്കാരവുമായും നമുക്കുള്ള ബന്ധം കൂടുതൽ ദൃഢകരമാക്കുന്നതോടൊപ്പം സന്തോഷവും ആരോഗ്യവും പ്രദാനം ചെയ്യട്ടെ എന്നും ആശംസിക്കുന്നു.'- അമിത് ഷാ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
Sep 15, 2024 8:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ'; മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി









