തൃശൂരിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളിലേക്ക് കാർ ഇടിച്ചുകയറി വഴി യാത്രക്കാരന് ഗുരുതര പരിക്ക്
- Published by:Sarika KP
- news18-malayalam
Last Updated:
ആറ്റത്ര സ്വദേശി സെബാസ്റ്റ്യൻ ആണ് കാർ ഓടിച്ചത്.
തൃശൂര്‍ : തൃശൂരിൽ കാർ ഇടിച്ചുകയറി വഴി യത്രക്കാരന് ഗുരുതര പരിക്ക്. നന്തിക്കര സ്വദേശി രാജു (34)വിനാണ് പരിക്കേറ്റത്. തൃശൂർ മെഡിക്കൽ കോളജിനു സമീപമാണ് അപകടം. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. നിയന്ത്രണം വിട്ട കാർ പത്ത് ബൈക്കുകളിൽ ഇടിച്ചു. ആറ്റത്ര സ്വദേശി സെബാസ്റ്റ്യൻ ആണ് കാർ ഓടിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
Feb 16, 2023 3:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂരിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളിലേക്ക് കാർ ഇടിച്ചുകയറി വഴി യാത്രക്കാരന് ഗുരുതര പരിക്ക്









