കോവിഡ് പോരാളികള്‍ക്ക് ആദരമായി പ്രത്യേക പോസ്റ്റല്‍ കവറുമായി കേരളം

Last Updated:

കോവിഡിന് എതിരായ പോരാട്ടത്തിലെ കര്‍മ്മ പരിപാടികളാണ് കവറില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

തിരുവനന്തപുരം: കോവിഡ്-19 വൈറസില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിന് സ്വജീവന്‍ പോലും അപകടത്തിലാക്കി
മുന്നില്‍ നിന്നും പടപൊരുതുന്ന പോരാളികൾക്ക് ആദരവുമായി തപാല്‍വകുപ്പ്. ഇതിന്റെ ഭാഗമായി കേരള സര്‍ക്കിള്‍
പ്രത്യേക പോസ്റ്റല്‍ കവര്‍ പുറത്തിറക്കി.
കോവിഡിന് എതിരായ പോരാട്ടത്തിലെ കര്‍മ്മ പരിപാടികളാണ് കവറില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
You may also like:ആലപ്പുഴയിലും തൃശൂരിലും ഹോട്ട് സ്പോട്ടുകളിൽ മാറ്റം‍ [NEWS]കൊറോണ വൈറസ് പരിശോധന നടത്തുന്നതിലൂടെ നോമ്പ് മുറിയില്ല [NEWS]ലോക്ക് ഡൗൺ ലംഘിച്ച് ആരാധന: കണ്ണൂരിൽ എട്ടുപേർക്കെതിരെ കേസ് [NEWS]
രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർക്ക് നല്‍കി കവര്‍
advertisement
പ്രകാശനം ചെയ്തു.
കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ശാരദാ സമ്പത്തും തപാല്‍ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരും കവര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ പങ്കെടുത്തു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു ചടങ്ങ് നടന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവിഡ് പോരാളികള്‍ക്ക് ആദരമായി പ്രത്യേക പോസ്റ്റല്‍ കവറുമായി കേരളം
Next Article
advertisement
ദീപ്തി മേരി വർഗീസിനെ തഴഞ്ഞു; വി കെ മിനി മോളും ഷൈനി മാത്യുവും കൊച്ചി മേയർ പദം പങ്കിടും
ദീപ്തി മേരി വർഗീസിനെ തഴഞ്ഞു; വി കെ മിനി മോളും ഷൈനി മാത്യുവും കൊച്ചി മേയർ പദം പങ്കിടും
  • കൊച്ചി മേയർ പദവിക്ക് ദീപ്തി മേരി വർഗീസിനെ ഒഴിവാക്കി വി കെ മിനി മോളും ഷൈനി മാത്യുവും തിരഞ്ഞെടുക്കും.

  • ആദ്യ രണ്ടര വർഷം മേയറായി വി കെ മിനി മോളും പിന്നീട് ഷൈനി മാത്യുവും സ്ഥാനമേറ്റെടുക്കും.

  • ഡെപ്യൂട്ടി മേയർ സ്ഥാനം ദീപക് ജോയിയും കെ വി പി കൃഷ്ണകുമാറും രണ്ട് ടേമുകളിലായി പങ്കിടും.

View All
advertisement