'മ​തി​ല​ല്ല, വീ​ടാ​ണ് സം​സ്ഥാ​ന​ത്ത് പ​ണി​യേ​ണ്ട​ത്'

Last Updated:
തി​രു​വ​ന​ന്ത​പു​രം: വ​ർ​ഗീ​യ​ത​യെ നേ​രി​ടാ​ൻ തീ​വ്ര വ​ർ​ഗീ​യ​ത​യാ​ണ് മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ബി​ജെ​പി​യെ നേ​രി​ടേ​ണ്ട​ത് അ​വ​രു​ടെ അ​ജ​ണ്ട സ്വീ​ക​രി​ച്ചാ​വ​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ജാതിമത സംഘടനകളുമായി ചേർന്ന് വര്‍ഗസമരം വിപ്ലവമല്ലെന്നുള്ള വിഎസ് അച്യുതാനന്റെ വിമർശനത്തോട് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. ശബരിമലയുടെ പേരിൽ ഹിന്ദു മതിൽ സൃഷ്ടിക്കാനുള്ള തീരുമാനം മത നിരപേക്ഷതയെ ദുർബലപ്പെടുത്തും. വി​എ​സി​നെ പോ​ലും ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത മു​ഖ്യ​മ​ന്ത്രി എ​ങ്ങ​നെ ജ​ന​ങ്ങ​ളെ കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്നും ചെന്നിത്തല ചോ​ദി​ച്ചു.
സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് മതിലുണ്ടാക്കുന്നതെങ്കിൽ തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറുന്നതാണ് നല്ലത്. മ​തി​ല​ല്ല, വീ​ടാ​ണ് സം​സ്ഥാ​ന​ത്ത് പ​ണി​യേ​ണ്ട​തെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മ​തി​ല​ല്ല, വീ​ടാ​ണ് സം​സ്ഥാ​ന​ത്ത് പ​ണി​യേ​ണ്ട​ത്'
Next Article
advertisement
പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷണം‌പോയ ബൈക്കിൽ മോഷ്ടാവ്; ഓടിച്ചിട്ട് പിടിച്ച് ഉടമ
പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷണം‌പോയ ബൈക്കിൽ മോഷ്ടാവ്; ഓടിച്ചിട്ട് പിടിച്ച് ഉടമ
  • ഉടമ പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷ്ടാവ് ബൈക്കുമായി കടന്നുപോയി.

  • തൻ്റെ ബൈക്കാണെന്ന് തിരിച്ചറിഞ്ഞ ഉടമ മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി.

  • മദ്യലഹരിയിലായിരുന്ന മോഷ്ടാവ് രാജേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു.

View All
advertisement