advertisement

സുപ്രീം കോടതിയുടേത് നാലുവരി ഉത്തരവ്- അത് ഇതാണ്

Last Updated:
ന്യൂഡൽഹി: ശബരിമലയിൽ ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെയുള്ള അമ്പതു റിവ്യൂ ഹർജികളും നാല് റിട്ട് ഹർജികളും ജനുവരി 22നു തുറന്ന കോടതിയിൽ വാദം കേൾക്കാൻ തീരുമാനമായി. എന്നാൽ, ഈ മാസം പതിനാറിന് തുടങ്ങുന്ന മണ്ഡലകാലത്ത് സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കുന്നത് കോടതി തടഞ്ഞില്ല. നിലവിലുള്ള സുപ്രീംകോടതി ഉത്തരവ് സ്റ്റേ ചെയ്യുന്നില്ലെന്നു കോടതി ഇന്നത്തെ നാലുവരിയുള്ള വിധിയിൽ എടുത്തു പറഞ്ഞു.
ഇന്ന് പുറത്തിറക്കിയ ഉത്തരവ്
എല്ലാ പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും ജനുവരി 22ന് തുറന്ന കോടതിയിൽ അനുയോജ്യമായ ബെഞ്ചിൽ വാദം കേൾക്കും. ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനും സംസ്ഥാന സർക്കാരും കക്ഷികളായ കേസിൽ 2018 സെപ്റ്റംബർ 28ൽ പുറപ്പെടുവിച്ച കോടതി വിധിക്ക് സ്റ്റേ ഉണ്ടായിരിക്കുന്നതല്ലെന്ന് വ്യക്തമാക്കുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സുപ്രീം കോടതിയുടേത് നാലുവരി ഉത്തരവ്- അത് ഇതാണ്
Next Article
advertisement
ഇറാന്റെ IRGC വക്താവ് അലി നൈനി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു
ഇറാന്റെ IRGC വക്താവ് അലി നൈനി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു
  • ഇറാന്റെ IRGC വക്താവ് അലി നൈനി അമേരിക്കൻ-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.

  • ഈ ആഴ്ച ഇറാന്റെ നാല് മുതിർന്ന സൈനിക-ഭരണ ഉദ്യോഗസ്ഥർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു.

  • ഇസ്രായേൽ ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിൽ ആക്രമണം നടത്തിയതോടെ ഗൾഫ് മേഖലയിൽ സംഘർഷം രൂക്ഷമായി.

View All
advertisement