• HOME
  • »
  • NEWS
  • »
  • kerala
  • »
  • താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് തെന്നി മറിഞ്ഞ് 20കാരി മരിച്ചു

താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് തെന്നി മറിഞ്ഞ് 20കാരി മരിച്ചു

അരിക്കോട് കീഴുപറമ്പ് ചീടികുഴി ത്രീഷ്മയാണ് മരണപ്പെട്ടത്

  • Share this:

    താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് തെന്നി മറിഞ്ഞ് ഇരുപതുകാരിക്ക് മരിച്ചു. ലാബ് ടെക്നീഷ്യയായ അരിക്കോട് കീഴുപറമ്പ് ചീടികുഴി ത്രീഷ്മയാണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാമിന് പരിക്കേറ്റു.

    തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കിയ നിലയില്‍; സുഹൃത്ത് വാഹനമിടിച്ചു മരിച്ചതിൽ മനംനൊന്തെന്ന് സൂചന

    പരുക്കേറ്റയുടനെ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലും, തുടര്‍ന്ന് കെഎംസിറ്റി മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    Published by:Arun krishna
    First published: