വൈക്കത്ത് കുടുംബത്തിലെ അഞ്ച് പേർ സഞ്ചരിച്ച വള്ളം മറിഞ്ഞു; രണ്ട് പേർ മരിച്ചു

Last Updated:

വൈക്കം തലയാഴം ചെട്ടിക്കരി ഭാഗത്താണ് അപകടമുണ്ടായത്

news 18
news 18
കോട്ടയം: വൈക്കത്ത് കുടുംബത്തിലെ അഞ്ച് പേർ സഞ്ചരിച്ച വള്ളം മറിഞ്ഞ് അപകടം. വൈക്കം തലയാഴം ചെട്ടിക്കരി ഭാഗത്താണ് അപകടമുണ്ടായത്. രണ്ട് പേർ മരണപ്പെട്ടതായാണ് വിവരം. ബാക്കിയുള്ളവരെ രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉദയനാപുരം കൊടിയാട് പുത്തൻതറ ശരത് (33) സഹോദരി പുത്രൻ ഇവാൻ (4) എന്നിവരാണ് ആണ് മരിച്ചത്. ഇവാന്റെ പിതാവ് ദീപേഷ് ഉദയനാപുരം പഞ്ചായത്ത് അംഗമാണ്.
ശരത്തിനു പുറമേ, സഹോദരി, സഹോദരിയുടെ രണ്ടു കുട്ടികൾ, ശരത്തിന്റെ അച്ഛൻ, അമ്മ എന്നിവരാണ് വഞ്ചിയിലുണ്ടായിരുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വൈക്കത്ത് കുടുംബത്തിലെ അഞ്ച് പേർ സഞ്ചരിച്ച വള്ളം മറിഞ്ഞു; രണ്ട് പേർ മരിച്ചു
Next Article
advertisement
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
  • ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടി രംഗത്തെത്തുമെന്ന് ഷാനിബ്.

  • പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഷാനിബ്.

  • പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഷാനിബിനെ കോൺഗ്രസ് പുറത്താക്കി.

View All
advertisement