advertisement

PK Kunjananthan | 'കുത്തക മാധ്യമങ്ങൾ വേട്ടയാടി, യുഡിഎഫിന്റെ പകപോക്കൽ രാഷ്ട്രീയത്തിന്റെ രക്തസാക്ഷി' : യു. പ്രതിഭ എംഎൽഎ

Last Updated:

PK Kunjanthan | ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ വ്യാഴാഴ്ച രാത്രിയാണ് പി കെ കുഞ്ഞനന്തൻ അന്തരിച്ചത്.

സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തനെ അനുസ്മരിച്ച് കായംകുളം എംഎൽഎ യു. പ്രതിഭ. യുഡിഎഫ് രാഷ്ട്രീയത്തിന്റെ പകപോക്കലിന്റെ രക്തസാക്ഷിയാണ് കുഞ്ഞനന്തനെന്ന് പ്രതിഭ ഫേസ്ബുക്കിൽ അനുസ്മരിച്ചു. കുത്തക മാധ്യമങ്ങൾ വേട്ടയാടിയെന്നും പ്രതിഭ കുറിച്ചു.
കുറിപ്പ് ഇങ്ങനെ -'' കുത്തക മാധ്യമങ്ങളുടെ വേട്ടയാടലുകൾ, ഒപ്പം യുഡിഎഫ് രാഷ്ട്രീയത്തിന്റെ പകപോക്കലിന്റെയും രക്തസാക്ഷി.... സ: പി.കെ കുഞ്ഞനന്തന് ആദരാഞ്ജലികൾ''.
ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ വ്യാഴാഴ്ച രാത്രിയാണ് പി കെ കുഞ്ഞനന്തൻ അന്തരിച്ചത്. 72 വയസായിരുന്നു. ആന്തരികാവയങ്ങളിലെ അണുബാധയെ തുടർന്ന് ആരോഗ്യ സ്ഥിതി വഷളായതോടെയാണ് മരണം സംഭവിച്ചത്.
advertisement
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
PK Kunjananthan | 'കുത്തക മാധ്യമങ്ങൾ വേട്ടയാടി, യുഡിഎഫിന്റെ പകപോക്കൽ രാഷ്ട്രീയത്തിന്റെ രക്തസാക്ഷി' : യു. പ്രതിഭ എംഎൽഎ
Next Article
advertisement
സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സമൂഹമാധ്യമത്തിൽ  ആരോപണം;മുസ്ലിം ലീ​ഗ് പരാതി നൽകി
സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സമൂഹമാധ്യമത്തിൽ ആരോപണം;മുസ്ലിം ലീ​ഗ് പരാതി നൽകി
  • സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ഫേസ്ബുക്കിൽ വ്യാജ ആരോപണങ്ങൾ ഉയർന്നതിനെ ലീ​ഗ് പരാതി നൽകി

  • പാർട്ടി നിയമപരമായി നടപടികൾ സ്വീകരിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി, അന്വേഷണം പുരോഗമിക്കുന്നു

  • വ്യാജ പ്രചാരണങ്ങളിൽ ആരും വഞ്ചിതരാകരുതെന്നും അടിയന്തര ഇടപെടൽ വേണമെന്നും ലീ​ഗ് നേതാക്കൾ ആവശ്യപ്പെട്ടു

View All
advertisement