Victers Channel Timetable June 8: വിക്ടേഴ്സ് ചാനലിലെ തിങ്കളാഴ്ച്ച ക്ലാസുകളുടെ ടൈംടേബിൾ

Last Updated:

ഫസ്റ്റ്ബെൽ ഓൺലൈൻ അധ്യയന ക്ലാസിൽ ജൂൺ 8 തിങ്കളാഴ്ച്ചത്തെ ടൈംടേബിൾ ചുവടെ.

തിരുവനന്തപുരം: ഫസ്റ്റ്ബെൽ ഓൺലൈൻ അധ്യയന ക്ലാസിൽ ജൂൺ 8 തിങ്കളാഴ്ച്ചത്തെ ടൈംടേബിൾ ചുവടെ. രാവിലെ 8.30 മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.
പ്ലസ്ടു വിഭാഗത്തിനാണ് ആദ്യം ക്ലാസുകൾ.
ഇന്നത്തെ ടൈംടേബിള്‍:
പ്ലസ്ടു: 8.30 ഇംഗ്ലീഷ്, 9.00 ജ്യോഗ്രഫി, 9.30 മാത്തമാറ്റിക്‌സ്, 10 കെമിസ്ട്രി.
പത്താംക്ലാസ്: 11 ഭൗതികശാസ്ത്രം, 11.30 ഗണിതശാസ്ത്രം, 12 ജീവശാസ്ത്രം
ഒമ്പതാംക്ലാസ്: 4.30 ഇംഗ്ലീഷ്, 5 ഗണിതശാസ്ത്രം
എട്ടാംക്ലാസ്: 3.30 ഗണിതശാസ്ത്രം, 4 രസതന്ത്രം
ഏഴാംക്ലാസ്: 3 മലയാളം
ആറാംക്ലാസ്: 2.30 മലയാളം
അഞ്ചാംക്ലാസ്: 2 മലയാളം
നാലാംക്ലാസ്: 1.30 ഇംഗ്ലീഷ്
മൂന്നാംക്ലാസ്: 1 മലയാളം
രണ്ടാംക്ലാസ്: 12.30 ജനറല്‍
ഒന്നാംക്ലാസ്: 10.30 പൊതുവിഷയം
advertisement
ക്ലാസുകളുടെ പുനഃസംപ്രേഷണം ജൂൺ ഒന്നുമുതലുള്ള അതേക്രമത്തിലാണ്‌ നടത്തുക. പന്ത്രണ്ടാംക്ലാസിന്റെ പുനഃസംപ്രേക്ഷണം രാത്രി ഏഴുമുതലും പത്താം ക്ലാസിന്റേത് വൈകിട്ട് 5.30 മുതലും പുനഃസംപ്രേക്ഷണം ഉണ്ടാകും.
TRENDING:First Bell @Victers | ഓൺലൈൻ ക്ലാസുകളുടെ രണ്ടാംഘട്ട ട്രയൽ ഇന്നു മുതൽ [NEWS]കഠിനംകുളം കൂട്ടബലാത്സംഗം; ഭർത്താവിന്റെ സുഹൃത്ത് ഒരാൾ മാത്രം; മറ്റുള്ളവരെ ഇയാൾ വിളിച്ചുവരുത്തിയതെന്ന് പൊലീസ് [NEWS]Unlock 1.0 Kerala | ക്ഷേത്രങ്ങള്‍ ഭക്തജനങ്ങള്‍ക്കായി ഇപ്പോൾ തുറന്നു കൊടുക്കരുത്: കേരള ക്ഷേത്രസംരക്ഷണ സമിതി [NEWS]
കൈറ്റ് വിക്ടേഴ്സ് ടെലിവിഷൻ ശൃംഖല വഴിയും ഇന്റർനെറ്റ് വഴിയും ക്ലാസുകൾ ലഭിക്കും. ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149 സിറ്റി ചാനൽ ചാനൽ നമ്പർ 116. ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.
advertisement
ഇന്റർനെറ്റിലൂടെ തത്സമയം കാണുന്നതിന് www.victers.kite.kerala.gov.in, www.facebook.com/victerseduchannel. പിന്നീട് കാണുന്നതിനായി www.youtube.com/itvicters.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Victers Channel Timetable June 8: വിക്ടേഴ്സ് ചാനലിലെ തിങ്കളാഴ്ച്ച ക്ലാസുകളുടെ ടൈംടേബിൾ
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement