നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Ramayana Masam 2020 | ഗ്രാമീണ ഭംഗി നിറഞ്ഞ് അമനകര ഭരത ക്ഷേത്രം

  Ramayana Masam 2020 | ഗ്രാമീണ ഭംഗി നിറഞ്ഞ് അമനകര ഭരത ക്ഷേത്രം

  ഇവിടുത്തെ ബലിക്കൽപ്പുര ഒരുകാലത്ത് നാട്ടിലെ തർക്കങ്ങൾ തീർത്തിരുന്ന കോടതിയായിരുന്നു.

  അമനകര ഭരത ക്ഷേത്രം

  അമനകര ഭരത ക്ഷേത്രം

  • Share this:
  കോട്ടയം: കഥകളിൽ അഞ്ചുമനകളുടെ നാടാണ്  അമനകര. ആ നാട്ടിലെ ഭരണാധികാരിയായ രാജാവിന്റെ  സ്ഥാനത്താണ് ഭരതക്ഷേത്രം.പാലാ രാമപുരത്തു നിന്നു മൂന്നു കിലോമീറ്റർ മാത്രം അകലെയാണ് അമനകര. സീതയുടെ ദേഹപരിത്യാഗത്തിനുശേഷം ശ്രീരാമൻ രാമപുരത്തും പിന്നാലെയെത്തിയ ഭരതൻ അമനകരയിലും ധ്യാനത്തിലിരുന്നെന്നാണ് വിശ്വാസം.

  പടിഞ്ഞാറ് ദർശനമായാണ് ഇവിടെ ക്ഷേത്രം. ഇവിടുത്തെ ബലിക്കൽപ്പുര ഒരുകാലത്ത് നാട്ടിലെ തർക്കങ്ങൾ തീർത്തിരുന്ന കോടതിയായിരുന്നു. 

  ഭരതൻ എന്ന മികവുറ്റ ഭരണാധികാരിയിലുള്ള വിശ്വാസമാണ് ഈ കച്ചേരി സങ്കൽപത്തിനു പിന്നിൽ. കേരള ക്ഷേത്ര സംരക്ഷണ സമിതിക്കാണ് ഇപ്പോൾ ക്ഷേത്രത്തിന്റെ നിയന്ത്രണം.
  TRENDING:മഹാമാരിയുടെ കാലത്തും രാമായണകാല വിശുദ്ധിയിൽ തൃപ്രയാർ[NEWS]നീർവേലിയിലെ ഉഗ്രരൂപിയായ ശ്രീരാമസ്വാമി; പ്രതിഷ്ഠയിലും ആരാധനാ സങ്കല്‍പത്തിലും വ്യത്യസ്തം[PHOTOS]ലാമനും ലസ്മണനും രാമന്റെ ബീടരും; ഇവിടെയല്ലാതെ വേറെയെവിടെയുണ്ട് മാപ്പിളരാമായണം?[PHOTOS]

  കേരളത്തിൽ നാലമ്പലങ്ങൾ ഏറ്റവും അടുത്തുള്ള ഇടം കൂടിയാണ് പാലാ
  Published by:Aneesh Anirudhan
  First published: