നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Karunya Plus KN 357, Kerala Lottery Result | കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം നേടിയ ആ ഭാഗ്യവാൻ ആര്?

  Karunya Plus KN 357, Kerala Lottery Result | കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം നേടിയ ആ ഭാഗ്യവാൻ ആര്?

  കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   Kerala lottery Result | കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ പ്ലസ് KN- 357 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ PP 572677 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽവെച്ചു നടന്ന നറുക്കെടുപ്പിനുശേഷമാണ് ഫലം പുറത്തുവിട്ടത്. ഇപ്പോൾ ഫലം ഔദ്യോഗിക വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ്. കാരുണ്യ പ്ലസ് കെഎൻ 357 ലോട്ടറിയുടെ ടിക്കറ്റ് വാങ്ങിയ എല്ലാവർക്കും keralalottery.com ൽ ഫലം അറിയാനാകും.

   10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

   5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

   സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

   ഒന്നാം സമ്മാനം 80 ലക്ഷം രൂപ

   PP 572677 (ERNAKULAM)

   സമാശ്വാസ സമ്മാനം- 8000 രൂപ വീതം

   PN 572677 PO 572677 PR 572677 PS 572677 PT 572677 PU 572677 PV 572677 PW 572677 PX 572677 PY 572677 PZ 572677

   രണ്ടാം സമ്മാനം 10 ലക്ഷം രൂപ

   PT 739441 (KAYAMKULAM)

   മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്

   1) PN 612133 (KOLLAM)
   2) PO 854738 (THAMARASSERY)
   3) PP 538204 (PALAKKAD)
   4) PR 757143 (VAIKKOM)
   5) PS 401540 (MALAPPURAM)
   6) PT 415984 (KOTTAYAM)
   7) PU 697448 (MANANTHAVADY)
   8) PV 291960 (THIRUR)
   9) PW 737932 (THAMARASSERY)
   10) PX 730285 (THRISSUR)
   11) PY 863822 (KANNUR)
   12) PZ 535929 (GURUVAYOOR)

   നാലാം സമ്മാനം (5,000/-)

   1083 2650 3525 3664 3844 4083 4200 4741 5840 6097 6112 6406 6825 6894 7379 8816 9324 9699

   അഞ്ചാം സമ്മാനം (1,000/-)

   0280 0310 0915 1417 1698 2461 2591 2707 2986 3123 4282 4425 4778 4860 4907 4954 5229 5468 5631 5730 5756 6264 6385 6926 7220 7532 7538 7641 8462 9062 9502 9518

   ആറാം സമ്മാനം (500/-)

   0017 0079 0208 0388 0792 0805 0850 0951 1049 1054 1231 1391 1478 1887 1921 2054 2059 2096 2129 2269 2328 2358 2360 2529 2531 2537 2550 2945 2998 3065 3195 3202 3229 3300 3370 3512 3558 3588 4260 4349 4379 4692 4874 4980 5189 5548 5581 5729 6118 6317 6821 6998 7044 7083 7277 7308 7616 7638 7796 7860 7909 8518 8520 8544 8771 8825 8934 8949 9006 9055 9333 9471 9555 9666 9873 9987

   ഏഴാം സമ്മാനം- (100/-)

   0048 0113 0577 0612 0939 0962 1012 1041 1098 1221 1337 1627 1643 1858 1886 2029 2192 2295 2660 2740 2795 2845 2866 2927 2947 3015 3040 3052 3084 3145 3421 3457 3624 3751 3893 3933 4018 4041 4072 4094 4158 4280 4316 4345 4515 4593 4625 4659 4728 4801 5013 5232 5466 5873 5960 5982 6048 6078 6104 6115 6250 6268 6389 6460 6475 6597 6645 6776 6890 6899 6979 7048 7153 7174 7261 7323 7355 7366 7441 7452 7543 7547 8010 8028 8055 8153 8262 8303 8372 8398 8406 8493 8497 8539 8575 8606 8632 8850 8955 9026 9056 9067 9170 9194 9195 9218 9318 9319 9340 9361 9365 9459 9463 9490 9590 9601 9633 9647 9721 9796

   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

   Also Read- Kerala Lottery Result - Akshaya AK 486| അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?

   സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

   കേരളത്തിൽ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
   Published by:Anuraj GR
   First published:
   )}