• HOME
  • »
  • NEWS
  • »
  • money
  • »
  • Akshaya AK 528, Kerala Lottery Results | അക്ഷയ AK 528 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Akshaya AK 528, Kerala Lottery Results | അക്ഷയ AK 528 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

അക്ഷയ ലോട്ടറി ഫലം

അക്ഷയ ലോട്ടറി ഫലം

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) അക്ഷയ എകെ 528 (Akshaya AK 528) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 70 ലക്ഷം രൂപ AW 848428  എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ (Second Prize) അഞ്ച് ലക്ഷം രൂപ AP 545542 എന്ന നമ്പരിനാണ് ലഭിച്ചത്.  ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. സെപ്റ്റംബർ ഒന്നാം തീയതി മുതലാണ് ആഴ്ചയിൽ ആറു ദിവസവും നറുക്കെടുക്കുന്നത് (Lottery Draw) ലോട്ടറി വകുപ്പ് പുനരാരംഭിച്ചത്. നേരത്തെ കോവിഡിനെ തുടർന്ന് ദിനംപ്രതിയുള്ള നറുക്കെടുപ്പ് നിർത്തിവെച്ചിരുന്നു.

    40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

    5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

    സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

    ഒന്നാം സമ്മാനം Rs :7000000/-

    AW 848428

    സമാശ്വാസ സമ്മാനം- Rs 8000/-

    AN 848428 AO 848428
    AP 848428 AR 848428
    AS 848428 AT 848428
    AU 848428 AV 848428
    AX 848428 AY 848428 AZ 848428

    രണ്ടാം സമ്മാനം- Rs :500000/-

    AP 545542

    മൂന്നാം സമ്മാനം-Rs :100000/-

    AN 850711
    AO 275870
    AP 583113
    AR 527407
    AS 490981
    AT 281493
    AU 845570
    AV 208882
    AW 505657
    AX 256699
    AY 883967
    AZ 360220

    താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കുള്ള സമ്മാനം

    നാലാം സമ്മാനം-Rs :5000/-

    0318 0608 1566 2089 3077 4189 5779 5887 6196 6386 6497 6708 7892 8739 9009 9216 9592 9617

    അഞ്ചാം സമ്മാനം-Rs :2000/-

    0326 2441 2937 3422 3540 7330 9747

    ആറാം സമ്മാനം-Rs :1000/-

    1656 1869 2197 2443 2653 2940 3690 4326 4483 4585 4719 5028 5034 5175 5209 5362 7392 7414 7793 7959 8089 8453 8804 9336 9639 9798

    ഏഴാം സമ്മാനം-Rs :500/-

    0223 0346 0432 0540 0733 0749 0883 0912 1487 1602 1604 1691 2091 2116 2310 2360 2368 2737 3015 3020 3277 3377 3440 3443 3749 3784 3807 3930 4017 4354 4410 4847 4878 4893 4944 5266 5357 5371 5661 5874 5929 5960 6036 6058 6069 6392 6414 6737 6841 7047 7105 7358 7615 7869 7929 8234 8369 8821 8823 9083 9131 9137 9426 9478 9484 9503 9608 9621 9735 9737 9850 9967

    എട്ടാം സമ്മാനം-Rs :100/-

    0255 0311 0746 0887 0905 0978 1127 1183 1201 1237 1248 1295 1310 1331 1361 1393 1400 1421 1535 1550 1597 1603 2031 2369 2414 2588 2644 2762 3035 3080 3245 3495 3520 3561 3623 3669 3673 3678 3774 3914 3964 4046 4089 4159 4174 4324 4438 4579 4668 4831 4838 4904 4934 4951 4994 5031 5129 5145 5171 5230 5296 5316 5338 5442 5690 5732 5756 5780 5814 5999 6031 6096 6143 6256 6312 6346 6354 6393 6399 6435 6537 6538 6648 6676 6851 6860 7076 7130 7153 7259 7360 7409 7494 7512 7522 7576 7680 7735 7821 7842 7846 8434 8530 8599 8675 8687 8831 8947 8950 9045 9050 9058 9297 9449 9505 9602 9691 9721 9783 9792 9802 9846 9882

    Also Read- Sthree Sakthi SS-291, Kerala Lottery Result | സ്ത്രീശക്തി SS-291 നറുക്കെടുപ്പ്  ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ



    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    Also Read- WinWin W-646, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-646 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആര്‍ക്ക്?

    സര്‍ക്കാരിന്റെ പ്രധാന വരുമാനമാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    Also Read- Karunya KR-527 Kerala Lottery Results | കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ഭാഗ്യക്കുറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്
    Published by:Rajesh V
    First published: