നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Sthree Sakthi SS-291, Kerala Lottery Result | സ്ത്രീശക്തി SS-291 നറുക്കെടുപ്പ്  ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

  Sthree Sakthi SS-291, Kerala Lottery Result | സ്ത്രീശക്തി SS-291 നറുക്കെടുപ്പ്  ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

  ഒന്നാം സമ്മാനം (First Prize) 75 ലക്ഷം രൂപയും രണ്ടാം സമ്മാനം (Second Prize) പത്ത് ലക്ഷം രൂപയുമാണ്.

  സ്ത്രീ ശക്തി ലോട്ടറി ഫലം

  സ്ത്രീ ശക്തി ലോട്ടറി ഫലം

  • Share this:
   തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) സ്ത്രീ ശക്തി SS-291 (Sthree Sakthi SS-291) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം (First Prize) 75 ലക്ഷം രൂപയും രണ്ടാം സമ്മാനം (Second Prize) പത്ത് ലക്ഷം രൂപയുമാണ്. SD 927885 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SF 353240 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

   പ്രതിദിന നറുക്കെടുപ്പ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. സെപ്റ്റംബര്‍ ഒന്നു മുതലാണ് ആഴ്ചയില്‍ ആറുദിവസം നറുക്കെടുപ്പ് ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചത്.

   നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

   സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

   ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
   SD 927885

   സമാശ്വാസ സമ്മാനം (8000 രൂപ)
   SA 927885 SB 927885
   SC 927885 SE 927885
   SF 927885 SG 927885
   SH 927885 SJ 927885
   SK 927885 SL 927885 SM 927885

   രണ്ടാം സമ്മാനം (10 ലക്ഷം രൂപ)
   SF 353240

   താഴെ പറയുന്ന അക്കങ്ങളിൽ അവസാനിക്കുന്ന നമ്പരുകൾക്ക്

   മൂന്നാം സമ്മാനം (5,000/-)
   0389 0460 1511 1716 2966 3158 4277 4376 5147 6094 7670 8078 8205 8909 9028 9180 9323 9783

   നാലാം സമ്മാനം (2,000/-)
   1642 1909 2297 3050 3207 5036 5507 7424 8221 9491

   അഞ്ചാം സമ്മാനം (1,000/-)
   0701 0818 2086 2624 3602 3698 4153 4374 5400 5611 5708 5873 6133 6368 7587 8085 8454 8592 9039 9559

   ആറാം സമ്മാനം (500/-)
   0059 0235 0396 0426 0428 0543 0581 0769 0797 0888 1318 1472 1614 1637 1802 2564 2708 2761 3125 3241 3853 4059 4728 5124 5132 5220 5371 5378 5385 5453 5454 5473 5484 5677 5779 6015 6054 6597 6682 7006 7624 8009 8110 8230 8665 8957 9390 9587 9625 9927 9951 9997

   ഏഴാം സമ്മാനം (200/-)
   0234 0278 0321 0727 0986 1199 1369 1670 1933 2283 2287 2335 2670 3182 3350 3574 3636 3701 3801 4027 4272 4465 4510 4514 4797 5023 5135 5716 5929 6042 6108 6219 6375 7070 7598 7900 8341 8771 8982 9357 9568 9824 9849 9947 9958

   എട്ടാം സമ്മാനം (100/-)
   0028 0041 0293 0348 0376 0481 0493 0567 0692 0834 0946 1188 1332 1407 1410 1427 1509 1787 1815 2045 2056 2069 2236 2247 2263 2310 2330 2353 2372 2424 2814 2898 3007 3022 3045 3111 3201 3237 3370 3655 3683 3691 3748 3753 3817 3840 3845 4031 4035 4129 4140 4187 4299 4312 4390 4396 4453 4473 4813 4865 5097 5228 5311 5386 5451 5490 5644 5699 5736 5763 5796 5812 5831 6039 6040 6087 6109 6175 6182 6228 6270 6275 6398 6551 6690 6702 6723 6789 6794 6798 6867 6907 7042 7051 7235 7367 7517 7535 8061 8129 8183 8259 8271 8326 8476 8539 8548 8569 8590 8603 8733 8939 8955 8980 9005 9043 9145 9202 9342 9429 9527 9539 9668 9768 9812 9921

   Also Read- WinWin W-646, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-646 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആര്‍ക്ക്?

   ആഴ്ചയില്‍ ആറു ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

   Also Read- Karunya KR-527 Kerala Lottery Results | കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

   സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിവസേന നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുള്ളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

   Also Read- Nirmal NR-254, Kerala Lottery Result | നിര്‍മല്‍ NR-254 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

   കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി ടിക്കറ്റ് വില്‍പന. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.
   Published by:Rajesh V
   First published: