• HOME
  • »
  • NEWS
  • »
  • money
  • »
  • Nirmal NR-287, Kerala Lottery Result | നിര്‍മല്‍ NR-287 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം നേടിയ ഭാഗ്യ നമ്പർ ഇതാ

Nirmal NR-287, Kerala Lottery Result | നിര്‍മല്‍ NR-287 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം നേടിയ ഭാഗ്യ നമ്പർ ഇതാ

വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

നിർമൽ ലോട്ടറി ഫലം

നിർമൽ ലോട്ടറി ഫലം

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 287 (Nirmal NR-287) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. NY 101116 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം NY 268012 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

    വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

    സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

    ഒന്നാം സമ്മാനം – Rs. 70,00,000/-

    NY 101116

    സമാശ്വാസ സമ്മാനം – Rs. 8,000/-

    NN 101116 NO 101116
    NP 101116 NR 101116
    NS 101116 NT 101116
    NU 101116 NV 101116
    NW 101116 NX 101116 NZ 101116

    രണ്ടാം സമ്മാനം– Rs. 10,00,000/-

    NY 268012

    മൂന്നാം സമ്മാനം – Rs. 1,00,000/-

    NN 588842
    NO 688056
    NP 500491
    NR 157795
    NS 930736
    NT 719818
    NU 829940
    NV 249784
    NW 570404
    NX 283267
    NY 207772
    NZ 222530

    നാലാം സമ്മാനം (5000)

    0536 0552 1771 1981 2571 2619 2701 2939 4969 5143 5807 6260 7217 7252 7271 7283 7635 9767

    അഞ്ചാം സമ്മാനം (1,000/- )

    1065 1394 1507 1827 2302 2523 2582 2746 2994 3311 3451 3493 3626 3880 4105 4283 4816 4970 4977 5130 5419 5736 6027 6429 6489 6558 7475 7651 8141 8328 8414 8730 9365 9448 9502 9507

    ആറാം സമ്മാനം (500/-)

    0144 0322 0331 0359 0411 0676 0743 0800 0848 1045 1155 1293 1386 1463 1547 1592 1626 1931 1978 2185 2197 2199 2213 2349 2544 2599 2731 2943 2945 3303 3316 3324 3331 3425 3483 3584 3689 3910 4017 4031 4060 4182 4411 4808 4831 5036 5205 5206 5285 5318 6392 6516 6583 6872 6921 7146 7265 7337 7350 7531 7564 7733 7791 7799 8288 8367 8588 8656 8692 8716 8825 9006 9045 9081 9227 9336 9539 9626 9883

    ഏഴാം സമ്മാനം (100/-)

    0069 0211 0216 0278 0318 0370 0482 0575 0616 0739 0861 0899 0948 0979 1102 1115 1134 1285 1351 1456 1486 1526 1627 1802 1996 2012 2040 2084 2143 2188 2323 2452 2456 2602 2709 2727 2944 2962 3328 3692 3913 4005 4043 4133 4249 4274 4529 4536 4554 4555 4576 4610 4738 4789 4798 4942 5003 5153 5363 5570 5606 5636 5640 5762 5791 5840 5846 5851 5854 5910 6030 6068 6073 6095 6157 6183 6238 6327 6353 6388 6417 6565 6607 6614 6626 6776 6888 7081 7083 7244 7262 7298 7407 7565 7595 7719 7877 7954 8014 8140 8158 8183 8268 8419 8500 8505 8580 8594 8779 8804 8892 9046 9087 9091 9111 9385 9432 9565 9735 9741 9822 9980

    Also Read- Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 431 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?



    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    Also Read- Kerala Lottery Results | അക്ഷയ AK 559 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.

    Also Read- Kerala Lottery Result | സ്ത്രീശക്തി SS-323 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    സര്‍ക്കാരിന്റെ പ്രധാന വരുമാനമാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുള്ളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്. സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ഭാഗ്യക്കുറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്
    First published: