• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today: Karunya KR 570 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

Kerala Lottery Result Today: Karunya KR 570 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്

കാരുണ്യ ലോട്ടറിഫലം

കാരുണ്യ ലോട്ടറിഫലം

  • Share this:
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 570 (Karunya KR-570) ലോട്ടറി ഫലം (Lottery Result) പ്രഖ്യാപിച്ചു. KB 954445  എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KL 381967 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. പൂർണമായ ഫലം നാലുമണിയോടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 ലക്ഷം]

KB 954445

സമാശ്വാസ സമ്മാനം (8000)

KA 954445 KC 954445
KD 954445 KE 954445
KF 954445 KG 954445
KH 954445 KJ 954445
KK 954445 KL 954445 KM 954445

രണ്ടാം സമ്മാനം [5 ലക്ഷം]

KL 381967

മൂന്നാം സമ്മാനം [1 ലക്ഷം]

KA 116111
KB 748161
KC 481338
KD 783778
KE 548527
KF 423756
KG 767744
KH 108034
KJ 255583
KK 549213
KL 203537
KM 102383

നാലാം സമ്മാനം [ 5,000/- ]

0199 0777 1146 2603 3036 3489 5373 5406 5466 5538 6071 6121 6252 7556 7714 9032 9661 9780

അഞ്ചാം സമ്മാനം [2,000/-]

0828 1441 2322 3110 3666 5282 6829 7369 8857 9922

ആറാം സമ്മാനം [1,000/-]

0204 1188 2773 3337 3577 4098 5595 5688 6206 6392 6879 7154 7804 7807

ഏഴാം സമ്മാനം [500/- ]

0372 0388 0392 0460 0497 0531 0563 0852 1122 1224 1288 1387 1488 1523 1837 2033 2054 2231 2318 2346 2550 2717 2975 3002 3216 3232 3357 3501 3597 3671 3677 3726 3775 3799 3969 3979 4588 4622 4854 5042 5071 5116 5315 5910 5948 5974 6156 6241 6406 6663 6740 7067 7214 7304 7315 7384 7444 7536 7574 7646 7685 7705 7824 7932 8065 8152 8165 8556 8711 8729 8826 9007 9135 9138 9324 9579 9654 9665 9796 9906

എട്ടാം സമ്മാനം [100/- ]

0041 0146 0189 0207 0240 0343 0360 0432 0559 0724 0837 0896 0926 1070 1356 1368 1385 1403 1717 1733 1741 1920 1939 2032 2139 2175 2188 2364 2385 2440 2583 2744 2963 3153 3322 3356 3391 3505 3635 3700 3873 3912 3927 4121 4131 4217 4301 4307 4362 4570 4576 4580 4650 4663 4736 4811 4845 4942 5017 5118 5125 5128 5299 5365 5552 5593 5637 5714 5715 5746 5763 5765 5816 5896 6026 6062 6187 6237 6402 6536 6598 6861 6938 6978 7120 7149 7172 7187 7202 7230 7236 7306 7402 7445 7499 7728 7775 7778 7917 7920 8017 8063 8093 8488 8553 8622 8731 8745 9015 9178 9180 9243 9286 9350 9400 9428 9432 9485 9527 9595 9660 9740 9829



Also Read- Kerala Lottery Results: Nirmal NR-297 ലോട്ടറി ഒന്നാം സമ്മാനമായ 70 ലക്ഷം നേടിയ ഭാഗ്യവാന്‍ ആര് ?

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

Also Read- Kerala Lottery Result Today: Karunya Plus KN 440 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

Also Read- Kerala Lottery Result Today: Akshaya AK 569 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
Published by:Rajesh V
First published: