ഇന്റർഫേസ് /വാർത്ത /Money / Kerala Lottery Result Today: Win Win W 712 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

Kerala Lottery Result Today: Win Win W 712 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും

വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും

വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും

  • News18 Malayalam
  • 2-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) വിൻ വിൻ W 712 (Win Win W 712) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 75 ലക്ഷം രൂപ WL 640613 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WJ 289918 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

WL 640613 (ERNAKULAM) Agent Name: SMITHA A M Agency No.: E 4865

സമാശ്വാസ സമ്മാനം (8,000/-)

WA 640613 WB 640613 WC 640613 WD 640613 WE 640613 WF 640613 WG 640613 WH 640613 WJ 640613 WK 640613 WM 640613

രണ്ടാം സമ്മാനം (5 ലക്ഷം രൂപ)

WJ 289918 (MANANTHAVADY) Agent Name: SANEESH P Agency No.: W 852

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

WA 620506 WB 724270 WC 416522 WD 321634 WE 375779 WF 344975 WG 179050 WH 429214 WJ 700450 WK 137672 WL 675189 WM 478406

നാലാം സമ്മാനം (5,000/-)

0302 0572 0953 1506 1511 2046 2146 2629 2768 3955 4085 4274 4373 5595 5991 6408 7141 7631

അഞ്ചാം സമ്മാനം (2,000/-)

0619 1573 4018 4790 4889 4927 5715 7490 7882 9253

ആറാം സമ്മാനം (1,000/-)

0827 1555 2117 2693 4623 6014 6224 6287 6411 6838 7058 7551 8274 9047

ഏഴാം സമ്മാനം (500/-)

0153 0335 0503 0724 0958 0965 0990 1060 1402 1473 1665 1691 1809 1819 2011 2135 2154 2157 2268 2298 2325 2333 2337 2359 2577 2763 3203 3322 3542 3591 3592 3629 3636 3975 4165 4178 4413 4759 5033 5198 5222 5297 5311 5439 5626 5685 5892 6041 6150 6208 6260 6302 6417 6459 6914 7011 7080 7091 7139 7352 7476 7664 7811 7831 7898 8105 8267 8291 8655 8787 8790 8858 8922 9021 9027 9296 9384 9391 9406 9459 9706 9712

എട്ടാം സമ്മാനം (100/-)

0063 0102 0183 0194 0196 0206 0272 0378 0415 0519 0608 0694 0702 0707 0814 0851 1084 1283 1465 1742 1951 1988 2088 2114 2216 2424 2555 2557 2561 2616 2621 2656 2666 2795 2845 2850 2998 3193 3272 3295 3341 3405 3652 3690 3695 3744 3751 3831 3907 3921 3941 4063 4074 4119 4158 4180 4456 4533 4815 4826 4845 4939 4999 5049 5111 5347 5454 5518 5590 5662 5708 5723 5736 5746 5765 6063 6144 6200 6343 6360 6376 6404 6476 6592 6740 6800 6900 6945 6972 6990 7111 7179 7227 7254 7277 7301 7343 7475 7855 7864 7998 8030 8191 8325 8564 8589 8631 8748 8875 8938 8956 9146 9152 9246 9388 9541 9568 9628 9769 9807 9847 9906 9937 9945 9977

Also Read- Kerala Lottery Result Today: Akshaya AK-592 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

Also Read- അമ്പമ്പോ! വിഷു ബംപർ ഭാഗ്യവാനെ ഇത്തവണ കാത്തിരിക്കുന്നത് 10 കോടിയല്ല; നറുക്കെടുപ്പ് മെയ് 24ന്

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്. കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

First published:

Tags: Kerala Lottery, Kerala Lottery Result, Win Win Lottery result