• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results Today: Nirmal NR-301 ലോട്ടറി ഒന്നാം സമ്മാനമായ 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?

Kerala Lottery Results Today: Nirmal NR-301 ലോട്ടറി ഒന്നാം സമ്മാനമായ 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?

Nirmal NR-301: രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്

നിർമൽ ലോട്ടറിഫലം

നിർമൽ ലോട്ടറിഫലം

  • Share this:
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 301 (Nirmal NR-301) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. NX 961472 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം NR 738708 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

ഒന്നാം സമ്മാനം – Rs. 70,00,000/-

NX 961472

സമാശ്വാസ സമ്മാനം – Rs. 8,000/-

NN 961472 NO 961472
NP 961472 NR 961472
NS 961472 NT 961472
NU 961472 NV 961472
NW 961472 NY 961472 NZ 961472

രണ്ടാം സമ്മാനം– Rs. 10,00,000/-

NR 738708

മൂന്നാം സമ്മാനം – Rs. 1,00,000/-

NN 241297
NO 564887
NP 100026
NR 946794
NS 724660
NT 205988
NU 761185
NV 549287
NW 802712
NX 580450
NY 106002
NZ 284934

നാലാം സമ്മാനം (5000)

0897 2521 2886 3166 3588 3990 4073 4617 4808 5335 6117 6177 6322 7288 8280 9539 9896 9906

അഞ്ചാം സമ്മാനം (1,000/- )

3747 0676 5862 6344 5444 3770 1114 1816 9184 4535 3573 7094 2423 0285 5355 3123 7832 6317 6105 4626 3440 1696 0112 3749 7541 6313 5127 3728 9240 8590 4992 1892 4571 2418 1096 7498

ആറാം സമ്മാനം (500/-)

0088 0227 0518 0534 1077 1249 1269 1304 1587 1931 1932 1960 1985 2348 2454 2520 2566 2583 2604 2621 2633 2695 2752 2953 3012 3209 3210 3371 3397 3617 3687 3921 3937 4199 4355 4425 4488 4579 4646 4705 4784 5161 5423 5581 5602 5761 5855 5957 6047 6359 6488 6817 6876 6997 7057 7197 7325 7352 7475 7501 7544 7659 7685 7756 8004 8264 8469 8517 8599 8813 8829 9201 9206 9220 9443 9510 9644 9800 9956

ഏഴാം സമ്മാനം (100/-)

0016 0039 0070 0144 0160 0194 0229 0405 0494 0521 0655 0739 0846 0907 1149 1181 1489 1559 1581 1848 1869 1912 2109 2158 2198 2241 2282 2312 2331 2369 2736 2776 2979 3005 3097 3180 3237 3307 3370 3383 3401 3491 3691 3792 3958 3959 3966 4003 4423 4529 4574 4584 4867 4948 5007 5017 5232 5243 5320 5406 5521 5527 5614 5633 5672 5966 5975 6019 6089 6111 6193 6205 6225 6297 6340 6386 6402 6434 6474 6493 6501 6561 6834 6836 6952 7190 7275 7310 7404 7530 7609 7617 7631 7968 7996 8045 8071 8388 8451 8503 8528 8774 8839 8864 8939 8950 8952 9106 9128 9189 9329 9353 9457 9507 9508 9573 9610 9729 9954 9970 9992 9995

Also Read- Lionel Messi | ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ബൈജൂസ്‌ അംബാസഡർ



ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.

Also Read- Kerala Lottery Results Today: കാരുണ്യ പ്ലസ് KN 444 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.

Also Read- Kerala Lottery Results | അക്ഷയ AK 573 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

സര്‍ക്കാരിന്റെ പ്രധാന വരുമാനമാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുള്ളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്. സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ഭാഗ്യക്കുറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്
Published by:Rajesh V
First published: