Kerala lottery Win Win W-583 Lottery Result| 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ W-583 ലോട്ടറി ഫലം അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
Kerala lottery Win Win W-583 Lottery Result: വിൻ വിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 75 ലക്ഷം രൂപ. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയും ലഭിക്കും.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-583 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.WU-471818 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. കൊല്ലം ജില്ലയിൽ വിറ്റ ടിക്കറ്റാണിത്. WZ-723310 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് ഈ ടിക്കറ്റ് വിറ്റത്.
WN 631435 (ചിറ്റൂർ), WO 275851 (പട്ടാമ്പി), WP 832024 (ഇടുക്കി), WR 535687 (കരുനാഗപ്പള്ളി), WS 707187 (കോട്ടയം), WT 179869 (കണ്ണൂർ), WU 734631 (കായംകുളം), WV 630610 (ചിറ്റൂർ), WW 829802 (തിരുവനന്തപുരം), WX 108349 (മൂവാറ്റുപുഴ), WY 546822 (വൈക്കം), WZ 543450 (വൈക്കം) എന്നീ നമ്പറുകൾ മൂന്നാം സമ്മാനത്തിന് അർഹമായി.
advertisement
WN 471818, WO 471818, WP 471818, WR 471818, WS 471818, WT 471818, WV 471818, WW 471818, WX 471818, WY 471818, WZ 471818 എന്നീ നമ്പറുകൾക്കാണ് സമാശ്വാസ സമ്മാനം. ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ keralalotteries.com ലഭ്യമാണ്.
നാലാം സമ്മാനം - 5000 രൂപ വീതം
5491, 5436, 0883, 7963, 8286, 7449, 1873, 2772, 1097, 3698, 8912, 1841, 2271, 6864, 6117, 1709
advertisement
അഞ്ചാം സമ്മാനം- 2000 രൂപ വീതം
2026, 1317, 7741, 3096, 6216, 2655, 6316, 8997, 5837, 5592
ആറാം സമ്മാനം- 1000 രൂപ വീതം
8596, 3974, 4960, 9284, 1916, 0855, 2504, 1976, 1268, 7327, 8331, 5858
ഏഴാം സമ്മാനം- 500 രൂപ വീതം
6414, 7012, 7121, 0652, 8161, 4963, 2833, 5439, 7829, 7561, 6206, 2569, 8586, 7358, 4099, 3313, 9356, 5156, 3730, 7838, 0514, 7477, 2120, 6329, 5688, 3952, 7608, 5468, 1741, 4798, 3643, 9167, 1614, 8431, 2852, 8593, 2444, 4652, 6751, 0629, 9437, 9081, 8982, 9596, 5647, 5192, 3207, 0935, 1582, 9034, 4187, 2330, 2206, 3094, 0943, 1826, 4877, 9905, 9255, 7172, 2910, 3984, 3222, 9037, 0275, 6224, 9622, 1380, 0018, 8236, 5593, 7491, 5623, 6852, 6552, 9041, 6552 2116, 9999.
advertisement
എട്ടാം സമ്മാനം - 100 രൂപ വീതം
7508, 8620, 1913, 5035, 3021, 3149, 0309, 0834, 1750, 7296, 6097, 7293, 7090, 2243, 9820, 8493, 7223, 6835, 7099, 6925, 576,2 0045, 0093, 7098, 4521, 2012, 0726, 5653, 2781, 9627, 5204, 4128, 2543, 4062, 5462, 4423, 2741, 4087, 7723, 5669, 6239, 1293, 2083, 7469, 0467, 6269, 3125, 2246, 3536, 0633, 2869, 4414, 5245, 8689, 3004, 7504, 0983, 9584, 0147, 4510, 5868, 4278, 0957, 1407, 2333, 6096, 9082, 8023, 9322, 3954, 8383, 3485, 5444, 7411, 1842, 1002, 1036, 4582, 3286, 9506, 9807, 1937, 0176, 3114, 9239, 7688, 6149, 7005, 9390, 0471, 8752, 0231, 7392, 2433, 3067, 1612, 2950, 4021, 1174, 7962, 4844, 4169, 794,5 4500, 6851, 6007, 0460, 5711, 1304, 6199, 1060, 8207, 1350, 4035, 5402, 2713, 8639, 8094, 8685, 2171.
advertisement
40 രൂപയാണ് വിൻ വിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില. ഒന്നാം സമ്മാനം 75 ലക്ഷം രൂപ. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടണം.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 29, 2020 8:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala lottery Win Win W-583 Lottery Result| 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ W-583 ലോട്ടറി ഫലം അറിയാം