HOME /NEWS /Money / Winwin W-615, Kerala Lottery Results Declared | വിൻ വിൻ ലോട്ടറി W-615 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആർക്ക്?

Winwin W-615, Kerala Lottery Results Declared | വിൻ വിൻ ലോട്ടറി W-615 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആർക്ക്?

win win w 615 lottery result

win win w 615 lottery result

Kerala Lottery Result, Win Win W-615| രണ്ടാം സമ്മാനം അഞ്ചുലക്ഷം രൂപ. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്.

  • Share this:

    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 615 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ WY 195093 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WO 696768 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്കു ശേഷം മൂന്നു മണിക്കാണ് വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ്.

    സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    WY 195093

    സമാശ്വാസ സമ്മാനം (8,000/-)

    WN 195093 WO 195093 WP 195093 WR 195093 WS 195093 WT 195093 WU 195093 WV 195093 WW 195093 WX 195093 WZ 195093

    രണ്ടാം സമ്മാനം (5 ലക്ഷം രൂപ)

    WO 696768

    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

    1) WN 675720

    2) WO 375552

    3) WP 398029

    4) WR 311163

    5) WS 174736

    6) WT 698204

    7) WU 390192

    8) WV 603277

    9) WW 717127

    10) WX 582962

    11) WY 408941

    12) WZ 164123

    നാലാം സമ്മാനം (5,000/-)

    0265 0404 1722 2160 3310 3420 4399 4691 5689 5937 5978 6283 6420 6714 7344 9127 9184 9964

    അഞ്ചാം സമ്മാനം (2,000/-)

    0978 3222 6200 6557 6949 7071 8924 9134 9188 9566

    ആറാം സമ്മാനം (1,000/-)

    0396 1582 2699 2824 3192 3950 4970 5616 6523 6781 7702 9155 9466 9476

    ഏഴാം സമ്മാനം (500/-)

    0041 0090 0166 0245 0324 0367 0470 0496 0735 0951 0957 1002 1158 1229 1230 1297 1334 1400 1481 2067 2098 2236 2509 2535 2642 2816 2863 2922 2933 3067 3184 3186 3483 3703 3705 3753 4079 4192 4343 4363 4463 4498 4800 5273 5424 5625 5739 5811 6053 6574 6677 6701 6791 6806 6970 7026 7085 7481 7662 7803 7881 8095 8226 8312 8334 8370 8641 8644 8671 8692 9181 9248 9251 9430 9436 9467 9513 9533 9559 9595 9614 9703

    എട്ടാം സമ്മാനം (100/-)

    0048 0135 0301 0335 0343 0495 0563 0664 0929 1013 1074 1092 1199 1236 1577 1739 1901 1923 2037 2342 2344 2383 2421 2466 3028 3075 3207 3282 3285 3289 3335 3511 3534 3614 3730 3788 3866 3923 4031 4069 4091 4114 4187 4279 4305 4401 4467 4490 4568 4703 4790 4944 4946 5014 5029 5166 5436 5447 5466 5503 5578 5910 5964 6012 6097 6099 6105 6114 6147 6206 6213 6214 6230 6330 6378 6462 6539 6541 6595 6657 6793 6947 6966 6973 7008 7057 7217 7246 7354 7407 7430 7500 7530 7541 7710 7746 7762 7866 7988 8035 8147 8205 8237 8251 8325 8345 8505 8571 8602 8659 8679 8752 9223 9367 9378 9415 9493 9532 9580 9754 9782 9793 9798 9832 9941 9981

    5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സംസ്ഥാന സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടേണ്ടതാണ്. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്.

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, https://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും. എല്ലാ ലോട്ടറി ടിക്കറ്റുകൾക്കും അക്ഷരമാലാ ക്രമത്തിൽ ഒരു കോഡുണ്ട്. വിൻ വിൻ ലോട്ടറിയുടേത് 'W' ആണ്.

    പ്രോത്സാഹന സമ്മാനം ഉൾപ്പെടെ ആകെ 9 സമ്മാനങ്ങളാണ് വിൻ വിൻ ലോട്ടറിക്ക് ഉള്ളത്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. നാലാം സമ്മാനം 5000 രൂപയും അഞ്ചാം സമ്മാനം 2000 രൂപയുമാണ്. ആറാം സമ്മാനം 1000 രൂപയും ഏഴാം സമ്മാനം 500 രൂപയുമാണ്. എട്ടാം സമ്മാനം 100 രൂപയുമാണ്.

    Also Read- Kerala Lottery Results, Nirmal Lottery NR 223 | നിർമൽ ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ ആർക്കെന്നറിയാം

    ഒന്നു മുതൽ മൂന്നു വരെയുള്ള സമ്മാനങ്ങളിൽ നിന്ന് 10 ശതമാനം തുക കുറയ്ക്കും. ഈ തുക വിജയിച്ച ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിന് അല്ലെങ്കിൽ ലോട്ടറി ഏജൻസിക്ക് നൽകും. നാലു മുതൽ എട്ടു വരെയുള്ള സമ്മാനങ്ങളിൽ നിന്നും പ്രോത്സാഹന സമ്മാനങ്ങളിൽ നിന്നും ലോട്ടറി ഏജന്റിന് പത്തു ശതമാനം കമ്മീഷൻ ഉണ്ട്. എന്നാൽ, ഈ തുക സർക്കാർ വകയിരുത്തിയ ഫണ്ടിൽ നിന്നാണ് നൽകുന്നത്.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാനപ്പെട്ട വരുമാന മാർഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്. നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.

    First published:

    Tags: Kerala Lobby, Kerala Lottery, Kerala Lottery Result, Win Win Lottery result, Win Winl Lottery result