ഇന്റർഫേസ് /വാർത്ത /Money / Kerala Lottery Results, Nirmal Lottery NR 223 | നിർമൽ ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ ആർക്കെന്നറിയാം

Kerala Lottery Results, Nirmal Lottery NR 223 | നിർമൽ ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ ആർക്കെന്നറിയാം

nirmal nr 223

nirmal nr 223

40 രൂപയാണ് ടിക്കറ്റിന്‍റെ വില. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

  • Share this:

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 223 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടന്നു. NY 680707 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NX 633739 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. എല്ലാ വെള്ളിയാഴ്ചയുമാണ് നിർമൽ ലോട്ടറിയുടെ നറുക്കെടുപ്പ്. 40 രൂപയാണ് ടിക്കറ്റിന്‍റെ വില. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

ഒന്നാം സമ്മാനം – Rs. 70,00,000/-

NY 680707

സമാശ്വാസ സമ്മാനം – Rs. 8,000/-

NN 680707 NO 680707 NP 680707 NR 680707 NS 680707 NT 680707 NU 680707 NV 680707 NW 680707 NX 680707 NZ 680707

രണ്ടാം സമ്മാനം– Rs. 10,00,000/-

NX 633739

മൂന്നാം സമ്മാനം – Rs. 1,00,000/-

1) NN 681030

2) NO 470780

3) NP 435498

4) NR 695281

5) NS 223441

6) NT 624357

7) NU 123366

8) NV 476156

9) NW 689830

10) NX 251245

11) NY 447007

12) NZ 628272

നാലാം സമ്മാനം – Rs. 5,000/-

0387 0979 1105 1932 2387 2716 2883 4521 5758 6072 6081 6877 7853 7898 8295 9705 9844 9934

അ‍ഞ്ചാം സമ്മാനം – Rs. 1,000/-

0231 0282 0629 0632 0792 1040 1388 1757 1849 1905 2192 2613 2647 2945 2986 3780 3941 4501 4613 5176 5520 5596 5827 5931 6109 6298 6658 6779 7575 7686 8132 8293 9130 9237 9554 9572

ആറാം സമ്മാനം – Rs. 500/-

0090 0217 0365 0441 0508 0518 0660 0692 0972 1037 1117 1299 1392 1551 1585 1652 1654 1976 2009 2013 2031 2036 2082 2094 2462 2629 2704 2911 3039 3123 3278 3604 3725 3870 3980 4043 4543 4826 4869 4903 4989 5567 5611 5765 6047 6130 6182 6197 6551 6620 6860 7024 7084 7166 7276 7303 7358 7532 7658 7953 7957 8211 8416 8428 8463 8586 8690 8731 8774 8797 8860 9017 9039 9086 9182 9362 9538 9763 9987

ഏഴാം സമ്മാനം – Rs. 100/-

0031 0268 0304 0366 0375 0430 0482 0551 0808 0890 1147 1156 1218 1321 1422 1437 1451 1533 1537 1575 1616 1712 1721 1755 1777 1830 1891 1898 1906 1977 2104 2179 2360 2413 2416 2567 2639 2771 2833 2844 2955 2977 3029 3033 3053 3376 3701 3800 3991 4068 4081 4127 4176 4272 4347 4352 4395 4471 4828 4909 4934 4963 5168 5227 5348 5354 5453 5615 5620 5925 5960 6093 6202 6320 6379 6485 6561 6617 6719 6726 6795 6806 6807 6904 6975 7007 7037 7255 7262 7285 7299 7344 7349 7411 7599 7725 7818 7854 7856 7879 7897 8000 8180 8210 8266 8421 8693 8968 9139 9175 9193 9196 9255 9478 9562 9639 9754 9790 9921 9928 9929 9985

വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തണം. സമ്മാനാർഹമായ ടിക്കറ്റ് 30 ദിവസത്തിനകം സമർപ്പിക്കണം. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

Also Read- Akshaya AK 496 , Kerala Lottery Results Declared| അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; മഹാമാരികാലത്ത് 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

Also Read- Kerala Lottery Sthree Sakthi SS-259| നീണ്ട ഇടവേളയ്‌ക്കു ശേഷം വീണ്ടും ലോട്ടറി നറുക്കെടുപ്പ്; 75 ലക്ഷം നേടിയ ഭാഗ്യശാലി ആരാണ്?

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാനപ്പെട്ട വരുമാന മാർഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.

First published:

Tags: Kerala Lottery, Kerala Lottery Result, Kerala state lottery, Nirmal Lottery