നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Sthree Sakthi SS-281, Kerala Lottery Result | സ്ത്രീശക്തി SS-281 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    Sthree Sakthi SS-281, Kerala Lottery Result | സ്ത്രീശക്തി SS-281 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

    sthree sakthi ss 281

    sthree sakthi ss 281

    • Share this:
      തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-281 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്. ‌ SM 743066 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SM 430128 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

      കോവിഡ് മഹാമാരിയെ തുടർന്ന് പ്രതിദിന നറുക്കെടുപ്പ് ലോട്ടറി വകുപ്പ് നിർത്തിവെച്ചിരിക്കുകയായിരുന്നു. ആഴ്ചയിൽ ആറുദിവസം നറുക്കെടുപ്പ് സെപ്റ്റംബർ ഒന്നു മുതലാണ് പുനരാരംഭിച്ചത്.

      സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങൾ ചുവടെ

      ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

      SM 743066

      സമാശ്വാസ സമ്മാനം (8000 രൂപ)

      SA 743066 SB 743066
      SC 743066 SD 743066
      SE 743066 SF 743066
      SG 743066 SH 743066
      SJ 743066 SK 743066 SL 743066

      രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

      SM 430128

      മൂന്നാം സമ്മാനം (5,000/-)

      3705 3685 0000 1653 8252 2139 3109 6884 6067 4974 7819 5264 1047 7285 3167 7304

      നാലാം സമ്മാനം (2,000/-)

      3341 0480 2283 7962 6816 1722 8651 9455 7266 6887

      അഞ്ചാം സമ്മാനം (1,000/-)

      0029 0106 0218 1879 1918 2104 3130 3595 3800 3835 3957 3967 4806 6209 6616 7156 7368 7837 7974 9641

      ആറാം സമ്മാനം (500/-)

      0011 0041 0177 0601 0729 0732 0784 1012 1017 1269 1314 1353 1365 1541 1900 1999 2529 2724 3103 3220 3247 3308 3947 4111 4366 4417 4796 4902 5125 5316 5355 5438 5662 5833 6049 6112 6276 7077 7094 7336 7514 7531 8147 8163 8276 8383 8536 8548 8804 8925 8993 9271

      ഏഴാം സമ്മാനം (200/-)

      0152 0191 0208 0368 0424 0882 1698 1753 1910 2226 2382 2483 2707 2749 3059 3075 3145 3626 3988 4146 4940 5175 5259 5558 5594 5645 5814 5914 5947 6181 6393 6626 6747 6933 6970 7233 7267 7566 7650 8260 8793 9521 9538 9709 9774

      എട്ടാം സമ്മാനം (100/-)

      0086 0122 0251 0277 0344 0361 0403 0425 0718 0909 0929 1007 1110 1231 1376 1474 1617 1672 1943 2109 2165 2246 2301 2415 2419 2544 2588 2591 2684 2759 2973 3158 3249 3318 3653 3723 3729 4032 4050 4062 4148 4227 4235 4245 4358 4505 4506 4535 4539 4569 4570 4658 4774 4870 4892 5082 5094 5173 5209 5328 5508 5535 5688 5701 5710 5712 5717 5739 5743 6057 6160 6312 6324 6392 6427 6469 6479 6554 6586 6600 6607 6807 6917 6932 6993 7127 7158 7167 7247 7324 7340 7355 7357 7494 7647 7846 7857 7874 7930 7975 7986 8099 8210 8439 8445 8480 8518 8647 8721 8728 8748 8758 8835 8837 8900 9014 9100 9193 9197 9337 9438 9491 9630 9664 9725 9841


      Also Read- WinWin W-636, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-636 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആര്‍ക്ക്?


      ആഴ്ചയിൽ ആറു ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

      Also Read- WinWin W-635, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-635 ഒന്നാം സമ്മാനം 75 ലക്ഷം രൂപ ലഭിച്ചത് ആര്‍ക്ക്?


      സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിവസേന നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനം പ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുള്ളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

      Also Read- Nirmal NR-244, Kerala Lottery result| നിര്‍മല്‍ NR-244 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

      നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ഭാഗ്യക്കുറി ടിക്കറ്റ് വിൽപന. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് സംസ്ഥാനത്ത് ഉപജീവനം നടത്തുന്നുണ്ട്.
      Published by:Rajesh V
      First published:
      )}