നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Sthree Sakthi SS-289, Kerala Lottery Result | സ്ത്രീശക്തി SS-289 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

  Sthree Sakthi SS-289, Kerala Lottery Result | സ്ത്രീശക്തി SS-289 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

  എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

  sthree sakthi ss 289

  sthree sakthi ss 289

  • Share this:
   തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) സ്ത്രീ ശക്തി SS-289 (Sthree Sakthi SS-289) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം (First Prize) 75 ലക്ഷം രൂപയും രണ്ടാം സമ്മാനം (Second Prize) പത്ത് ലക്ഷം രൂപയുമാണ്. SE 731255 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SK 117032 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

   പ്രതിദിന നറുക്കെടുപ്പ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. സെപ്റ്റംബര്‍ ഒന്നു മുതലാണ് ആഴ്ചയില്‍ ആറുദിവസം നറുക്കെടുപ്പ് ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചത്.

   നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

   സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

   ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
   SE 731255

   സമാശ്വാസ സമ്മാനം (8000 രൂപ)
   SA 731255 SB 731255
   SC 731255 SD 731255
   SF 731255 SG 731255
   SH 731255 SJ 731255
   SK 731255 SL 731255 SM 731255

   രണ്ടാം സമ്മാനം (10 ലക്ഷം രൂപ)
   SK 117032

   താഴെ പറയുന്ന അക്കങ്ങളിൽ അവസാനിക്കുന്ന നമ്പരുകൾക്ക്

   മൂന്നാം സമ്മാനം (5,000/-)
   3154 4303 4414 4703 5113 5141 5175 5946 6011 6038 6387 7512 7614 7706 7713 7997 9521 9557

   നാലാം സമ്മാനം (2,000/-)
   0324 0837 1357 2825 3123 5244 6459 8349 8705 9805

   അഞ്ചാം സമ്മാനം (1,000/-)
   0008 0611 2555 2651 3697 3870 3983 4546 4620 4689 5099 6042 6080 6221 6773 6948 7464 8000 8320 9526

   ആറാം സമ്മാനം (500/-)
   0323 0346 0432 0504 0548 0637 0687 0749 0770 0960 1069 1369 1402 1750 2695 2921 3170 3778 3793 3868 4169 4420 4459 4579 4657 4914 4977 5000 5695 5889 5915 6355 6454 6640 6893 7321 7703 7719 8001 8044 8079 8191 8236 8372 9021 9107 9213 9448 9607 9613 9646 9781

   ഏഴാം സമ്മാനം (200/-)
   0093 0253 0335 0412 0828 0856 1068 1421 1441 1445 1495 2114 2155 2638 2686 2890 2936 2967 3782 3845 4232 4317 4359 5072 5511 5807 6144 6313 6314 6321 6519 6796 7078 7182 7403 7902 8291 8328 8794 8908 9232 9267 9420 9777 9885

   എട്ടാം സമ്മാനം (100/-)
   0052 0101 0196 0254 0407 0440 0447 0540 0646 0669 0704 0712 0781 0813 0965 0980 1031 1154 1275 1424 1730 1805 2051 2070 2141 2167 2359 2458 2498 2501 2529 2558 2583 2623 2735 2914 3049 3065 3066 3075 3207 3254 3390 3482 3671 3716 3764 3839 4031 4046 4063 4066 4254 4369 4485 4520 4567 4622 4655 4699 4704 4773 4822 4877 4960 4968 5129 5258 5330 5716 5736 5801 5932 6138 6188 6231 6379 6381 6452 6476 6490 6492 6612 6625 6672 6735 6753 6765 6812 6904 6972 6979 7014 7089 7116 7171 7304 7317 7369 7532 7574 7575 7750 7830 7889 7898 7922 7925 7966 8135 8242 8304 8324 8385 8552 8925 9014 9141 9262 9413 9455 9634 9677 9813 9823 9913

   Also Read- WinWin W-644, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-644 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആര്‍ക്ക്?

   ആഴ്ചയില്‍ ആറു ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

   Also Read- Karunya KR-525 Kerala Lottery Results | കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

   സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിവസേന നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുള്ളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

   Also Read- Nirmal NR-252, Kerala Lottery Result| നിര്‍മല്‍ NR-252 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

   കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി ടിക്കറ്റ് വില്‍പന. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.
   Published by:Rajesh V
   First published:
   )}