നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Sthree Sakthi SS-290, Kerala Lottery Result | സ്ത്രീശക്തി SS-290 നറുക്കെടുപ്പ്  ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    Sthree Sakthi SS-290, Kerala Lottery Result | സ്ത്രീശക്തി SS-290 നറുക്കെടുപ്പ്  ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

    sthree sakthi ss-290

    sthree sakthi ss-290

    • Share this:
      തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) സ്ത്രീ ശക്തി SS-290 (Sthree Sakthi SS-290) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം (First Prize) 75 ലക്ഷം രൂപയും രണ്ടാം സമ്മാനം (Second Prize) പത്ത് ലക്ഷം രൂപയുമാണ്. SW 303913  എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SR 438849  എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

      പ്രതിദിന നറുക്കെടുപ്പ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. സെപ്റ്റംബര്‍ ഒന്നു മുതലാണ് ആഴ്ചയില്‍ ആറുദിവസം നറുക്കെടുപ്പ് ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചത്.

      നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

      സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

      ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
      SW 303913

      സമാശ്വാസ സമ്മാനം (8000 രൂപ)
      SN 303913 SO 303913
      SP 303913 SR 303913
      SS 303913 ST 303913
      SU 303913 SV 303913
      SX 303913 SY 303913 SZ 303913

      രണ്ടാം സമ്മാനം (10 ലക്ഷം രൂപ)
      SR 438849

      താഴെ പറയുന്ന അക്കങ്ങളിൽ അവസാനിക്കുന്ന നമ്പരുകൾക്ക്

      മൂന്നാം സമ്മാനം (5,000/-)
      0456 1146 2044 2670 2976 3114 3789 4506 4579 5489 5541 6032 6562 7604 7705 8419 8878

      നാലാം സമ്മാനം (2,000/-)
      0288 0500 0548 1724 4913 5017 5507 6341 6871 7254

      അഞ്ചാം സമ്മാനം (1,000/-)
      0527 0563 1536 2524 2629 2828 3365 3997 4212 4415 5197 6168 6459 6466 6923 6970 8280 9363 9394 9651

      ആറാം സമ്മാനം (500/-)
      0275 0390 0415 0432 0488 0757 0904 1014 1077 1302 1375 1716 2091 2372 2676 2712 2847 2935 3054 3111 3188 3309 3384 3408 3626 3879 3931 3954 4280 4391 4824 5141 5168 5291 5364 5495 5873 6146 6528 6805 7406 7539 7869 7908 8030 8348 8418 9098 9463 9589 9672 9718

      ഏഴാം സമ്മാനം (200/-)
      0944 1169 1326 1469 1780 2132 2173 2231 3000 3560 3573 3803 3918 3928 4094 4165 4355 4530 4660 4834 4958 4967 4981 5032 5822 6046 6182 6326 6337 6350 6492 6999 7299 7776 7786 7990 8199 8303 8720 8961 9157 9494 9643 9767 9774

      എട്ടാം സമ്മാനം (100/-)
      0004 0034 0079 0115 0258 0271 0283 0357 0444 0496 0689 0923 1031 1099 1107 1118 1148 1155 1210 1246 1319 1466 1477 1487 1573 1877 2066 2110 2159 2205 2241 2261 2302 2343 2363 2422 2506 2544 2609 2610 2661 2754 2821 2876 2884 3026 3148 3212 3443 3538 3603 3716 3734 3751 3755 3842 4043 4347 4374 4433 4532 4571 4638 4668 4676 4871 4952 4969 5068 5261 5268 5283 5289 5336 5374 5442 5484 5528 5552 5631 5636 5868 5998 6163 6278 6282 6371 6422 6425 6716 6756 6774 7096 7108 7302 7565 7570 7629 7669 7797 7812 7832 8321 8373 8422 8502 8519 8539 8828 8892 8920 8976 9084 9135 9173 9259 9268 9342 9345 9358 9532 9604 9633 9730 9768 9782

      Also Read- WinWin W-645, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-645 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആര്‍ക്ക്?



      ആഴ്ചയില്‍ ആറു ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

      Also Read- Karunya KR-526 Kerala Lottery Results | കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

      സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിവസേന നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുള്ളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

      Also Read- Sthree Sakthi SS-289, Kerala Lottery Result | സ്ത്രീശക്തി SS-289 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

      കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി ടിക്കറ്റ് വില്‍പന. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.
      Published by:Rajesh V
      First published:
      )}