HOME » NEWS » Money » KERALA LOTTERY WEEKLY RESULTS FOR STHREE SHAKTHI ANNOUNCED AT KERALALOTTERIES COM

Sthree Shakthi SS 224 Kerala Lottery Results | സ്ത്രീശക്തി ലോട്ടറി ഫലം പുറത്ത്; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

5000 രൂപയ്ക്ക് മുകളിൽ സമ്മാനത്തുക നേടിയ വിജയികൾ 30 ദിവസത്തിനുള്ളിൽ ലോട്ടറി ഓഫീസിലെത്തി ടിക്കറ്റ് സമർപ്പിച്ച് സമ്മാന തുക നേടാം.

News18 Malayalam | news18-malayalam
Updated: August 25, 2020, 4:21 PM IST
Sthree Shakthi SS 224 Kerala Lottery Results | സ്ത്രീശക്തി ലോട്ടറി ഫലം പുറത്ത്; ഒന്നാം സമ്മാനം 75 ലക്ഷം രൂപ
പ്രതീകാത്മക ചിത്രം
  • Share this:
Sthree Shakthi SS 224 Kerala Lottery Results | കേരള സംസ്ഥാന ലോട്ടറിയുടെ സ്ത്രീശക്തി എസ്എസ് 224 ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽവെച്ചു നടന്ന നറുക്കെടുപ്പിനുശേഷമാണ് ഫലം പുറത്തുവിട്ടത്. ഇപ്പോൾ ഫലം ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്ത്രീശക്തി എസ്എസ് 224 ലോട്ടറിയുടെ ടിക്കറ്റ് വാങ്ങിയ എല്ലാവർക്കും keralalottery.com ൽ ഫലം അറിയാനാകും.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം Rs.7,500,000/- (75 Lakhs)- SX 254895

രണ്ടാം സമ്മാനം Rs.1,000,000/- (10 Lakhs)- SN 354279

മൂന്നാം സമ്മാനം Rs.5,000/ - 6498 7349 7991 9349 6135 0988 2357 6851 7320 5194 4378 6434 5320 7985 7390 1274 2313 8440

സമാശ്വാസ സമ്മാനം Rs.8,000/- SN 254895 SO 254895 SP 254895 SR 254895 SS 254895 ST 254895 SU 254895 SV 254895 SW 254895 SY 254895 SZ 254895

നാലാം സമ്മാനം Rs.2,000/- 3722 2386 5993 9859 5897 3396 3879 1985 2627 4606

അഞ്ചാം സമ്മാനം Rs.1,000/- 4415 7292 6612 6278 7375 4159 5618 3235 2908 3581 8258 8418 3283 3918 7144 8105 0503 9031

ആറാം സമ്മാനം Rs.500/- 8999 1514 9503 0795 9392 4752 3570 6638 9370 2696 8166 5717 7980 4878 6589 9441 6331 0216 9338 1371 1784 0617 3924 7261 2044 4568 0042 6443 4237 7590 8450 0895 5727 0571 4865 5028 8918 9454 4932 7306 0633 6751 0236 0051 4345 6616 3679 8088

ഏഴാം സമ്മാനം Rs.200/- 7341 0539 6456 3036 5268 4424 8951 4108 4143 1856 8210 7849 9125 0961 6919 7760 6894 5977 6931 8565 3742 5477 2151 1067 3157 2740 3817 3461 9565 3594 7086 6187 2751 2832 5566 5358 5673 4203 1718 6227 5276 7899 4105 2852 8347

എട്ടാം സമ്മാനം Rs.100/- 5910 0737 2902 1799 0017 3668 4843 5461 4264 8066 2929 7968 6387 8907 7054 1273 8923 5381 6082 9065 5318 0979 9239 2631 9332 9516 0869 6418 8191 8331 2035 5481 4083 3501 9944 2050 5325 7057 9753 8926 6910 3325 4056 7362 0036 9284 4461 2854 4476 4399 4949 3314 2271 2467 0573 2556 0729 0603 6720 5562 2874 9163 5779 9035 7083 9672 6471 2997 6912 4406 3656 6939 1425 0298 7964
You may also like:Pulwama Terror Attack | പുൽവാമ ഭീകരാക്രമണ കേസിൽ 5000 പേജുള്ള കുറ്റപത്രം; മസൂദ് അസർ ഉൾപ്പെടെ 20 പേർ പ്രതിപ്പട്ടികയിൽ [NEWS]Annamalai Kuppuswamy| കർണാടക പൊലീസിലെ 'സിങ്കം'; ഐപിഎസ് രാജിവെച്ച യുവ ഓഫീസർ തമിഴ്നാട്ടിൽ ബിജെപിയിൽ ചേർന്നു [NEWS] കാസർഗോഡ് 15 വയസുകാരി പീഡനത്തിനിരയായി; അയൽവാസി ഉൾപ്പെടെ രണ്ടുപേർക്കെതിരെ പോക്സോ കേസ് [NEWS]
സ്ത്രീശക്തി കേരള ലോട്ടറി ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം 10 ലക്ഷം രൂപയുമാണ്. സ്ത്രീശക്തി ഒരു ലോട്ടറി ടിക്കറ്റിന് 40 രൂപയും ഒരു ബുക്ക് ലെറ്റിന് 750 രൂപയുമാണ് വില.
5000 രൂപയ്ക്ക് മുകളിൽ സമ്മാനത്തുക നേടിയ വിജയികൾ 30 ദിവസത്തിനുള്ളിൽ ലോട്ടറി ഓഫീസിലെത്തി ടിക്കറ്റ് സമർപ്പിച്ച് സമ്മാന തുക നേടാം. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക നേടുന്ന വിജയികൾക്ക് സംസ്ഥാനത്തെ ഏത് ലോട്ടറി ഷോപ്പിലും പണം സ്വന്തമാക്കാം.
Published by: Anuraj GR
First published: August 25, 2020, 4:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories