Monsoon Bumper BR-98 Today: ഒന്നാം സമ്മാനമായ പത്ത് കോടി ആർക്ക്? മൺസൂർ ബമ്പർ നറുക്കെടുപ്പ് പ്രഖ്യാപിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ നിശ്ചയിച്ചിരുന്ന ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കിയാണ് നറുക്കെടുപ്പ് നടന്നത്
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വര്‍ഷത്തെ മണ്‍സൂണ്‍ ബമ്പര്‍ (Monsoon Bumper BR-98) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. MD 769524 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ അടിച്ചത്.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ നിശ്ചയിച്ചിരുന്ന ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കിയാണ് നറുക്കെടുപ്പ് നടന്നത്. അതേസമയം, ഇന്ന് നടക്കേണ്ടിയിരുന്ന ഓണം ബമ്പർ ഔദ്യോഗിക പ്രകാശന ചടങ്ങ് മാറ്റിവച്ചു. എന്നാൽ ഓണം ബമ്പർ ലോട്ടറി വിൽപന നാളെ മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ലോട്ടറി ഭവനിൽ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മൺസൂൺ ബമ്പറിന്റെ നറുക്കെടുപ്പ് ആരംഭിച്ചത്. 250 രൂപയാണ് മൺസൂൺ ബമ്പർ ടിക്കറ്റ് വില. 34 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് പൊതുവിപണിയിലെത്തിച്ചത്. ഏകദേശം മുഴുവൻ ടിക്കറ്റുകളും വിറ്റഴിച്ചുവെന്നാണ് കണക്കുകൾ. വിറ്റഴിച്ചു. രണ്ടാം സമ്മാനമായി ഒരു കോടി വീതം 5 പേർക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 5 പേർക്കും ലഭിക്കും.
advertisement
ഒന്നാം സമ്മാനം (10 കോടി രൂപ)
MD 769524 (MUVATTUPUZHA)
Agent Name: SYAM SASI
Agency No. : E 11428
സമാശ്വാസ സമ്മാനം (ഒരു ലക്ഷം രൂപ വീതം)
MA 769524
MB 769524
MC 769524
ME 769524
രണ്ടാം സമ്മാനം (10 ലക്ഷം രൂപ)
MA 425569
MB 292459
MC 322078
MD 159426
ME 224661
മൂന്നാം സമ്മാനം (അഞ്ചുലക്ഷം)
MA 668032
MB 592349
MC 136004
advertisement
MD 421823
ME 158166
നാലാം സമ്മാനം (മൂന്നുലക്ഷം)
MA 328103
MB 777474
MC 203724
MD 721166
ME 138340
അഞ്ചാം സമ്മാനം (5000 രൂപ വീതം)
0269 0556 0617 0898 1192 1225 1492 1940 2885 3371 4248 4400 4638 5048 5554 6566 6692 6813 6860 6939 7164 7402 7721 7907 7971 7992 8364 8924 9126 9339
advertisement
ആറാം സമ്മാനം (1000 രൂപ)
0036 0096 0343 0360 0389 0416 0432 0435 0531 0538 0614 0736 0820 0837 0851 0938 0978 1026 1033 1075 1095 1138 1173 1251 1479 1480 1496 1522 1551 1616 1737 1866 2027 2050 2091 2124 2207 2263 2328 2404 2437 2542 2566 2599 2711 2725 2816 2857 2877 2979 3050 3092 3224 3226 3227 3350 3392 3471 3482 3724 3782 3785 3823 3994 4093 4127 4200 4226 4254 4262 4265 4292 4294 4308 4363 4476 4515 4535 4576 4659 4693 4767 4821 4855 4918 4942 4971 5135 5427 5502 5513 5584 5593 5769 5770 5785 6035 6085 6164 6207 6540 6575 6840 6886 6920 6946 6999 7032 7227 7244 7366 7376 7410 7430 7444 7452 7582 7629 7687 7741 7941 7987 8037 8067 8165 8451 8725 8854 8882 8901 8918 8956 9065 9079 9206 9322 9396 9408 9422 9424 9532 9571 9862 9990
advertisement
ഏഴാം സമ്മാനം (500 രൂപ)
8971 8104 9462 7791 4938 0504 5278 1227 2057 8990 1819 1052 7006 8870 1342 8235 4545 2438 7424 6288 4403 9485 1579 2238 8375 7182 4174 0552 3051 7249 4255 8640 3174 7421 6870 4004 9542 2516 4895 1232 7401 5100 2392 2993 7802 7631 6806 4440 7557 0189 2473 4634 4311 1066 2600 3068 9976 1373 2274 8927 6270 3818 3454 0299 2751 6030 8385 5538 7214 9820 1764 1955 9306 8031 7838 7319 1664 1009 6768 3902 3414 2576 7002 1233 2605 2201 9501 2369 2216 3776 5410 0947 7533 8803 9087 5216 7397 1454 3206 2825 0612 1118 8223 6923 1358 4591 0714 4622 8931 5455 6874 4282 3605 4104 7739 8204 1051 5555 3760 9466 0492 8794 8221 8356 5439 8016 6574 5460 7705 4614 9382 4488 8777 1540 0392 4930 5196 7464 4210 4493 1415 0937 1107 7702 3035 6069 5673 5149 2611 2587 3029 7190 9050 4118 3039 8349 1679 6655 4242 2081 4592 7125 6995 1759 6448 4162 5248 5745 2363 6440 8636 9557 5656 9427 2579 8025 1541 9071 8384 1739 4982 9610 4378 1421 1593 4379 1414 3938 3697 2394 5846 3896 7037 5531 7287 1894 8461 1184 3563 0053 7618 1796 5396 9577 7171 9062 8532 4475 0307 5912 8305 1166 2509 3800 8264 5809 0958 2375 6368 4885 6769 0949 7343 0991 0137 3791 0865
advertisement
എട്ടാം സമ്മാനം (250 രൂപ)
0018 0053 0059 0077 0197 0216 0232 0302 0370 0388 0476 0613 0637 0689 0871 0886 0910 0920 0927 0953 0967 1003 1045 1067 1082 1145 1160 1164 1169 1172 1176 1243 1259 1276 1284 1334 1359 1450 1475 1512 1530 1532 1550 1555 1688 1757 1768 1788 1830 1831 1845 1952 1961 2004 2014 2047 2053 2068 2070 2085 2095 2147 2158 2160 2219 2220 2243 2267 2311 2373 2420 2448 2458 2495 2515 2540 2558 2596 2675 2718 2762 2772 2775 2813 2814 2835 2861 2871 2911 2962 3004 3124 3140 3141 3142 3156 3193 3200 3211 3219 3232 3247 3259 3315 3335 3340 3436 3502 3524 3534 3542 3553 3585 3648 3649 3662 3730 3753 3788 3839 3848 3890 3892 3919 3927 4070 4129 4131 4216 4261 4263 4295 4317 4410 4443 4472 4496 4512 4548 4557 4560 4564 4571 4628 4633 4644 4735 4745 4754 4759 4830 4846 4851 4854 4874 4905 4915 4951 4973 4974 5018 5027 5078 5087 5260 5274 5292 5319 5376 5389 5465 5469 5524 5642 5671 5796 5839 5892 5971 5972 6002 6026 6044 6100 6166 6195 6202 6216 6284 6305 6362 6394 6399 6403 6453 6498 6520 6542 6560 6599 6610 6638 6651 6667 6685 6755 6777 6839 6876 6887 6909 7010 7036 7045 7069 7073 7088 7137 7183 7223 7241 7258 7291 7292 7294 7339 7350 7368 7419 7439 7526 7578 7611 7640 7743 7762 7765 7780 7785 7796 7829 7870 7917 7995 8005 8011 8021 8045 8134 8146 8167 8230 8370 8390 8409 8499 8619 8662 8697 8714 8716 8744 8747 8760 8816 8820 8824 8837 8864 8917 8972 8976 9020 9054 9135 9207 9222 9229 9242 9266 9269 9289 9372 9397 9509 9518 9529 9539 9588 9607 9636 9650 9687 9694 9721 9765 9766 9809 9823 9896 9905 9914 9936 9968 9984 9991
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
Jul 31, 2024 12:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Monsoon Bumper BR-98 Today: ഒന്നാം സമ്മാനമായ പത്ത് കോടി ആർക്ക്? മൺസൂർ ബമ്പർ നറുക്കെടുപ്പ് പ്രഖ്യാപിച്ചു









