റിലയൻസ് ഡിജിറ്റൽ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഓണം ഓഫറുകൾ പ്രഖ്യാപിച്ചു

Last Updated:

അത്യാകർഷകമായ ഓഫറുകളും മറ്റും നേടുന്നതിന്, അടുത്തുള്ള റിലയൻസ് ഡിജിറ്റൽ സ്റ്റോർ, മൈ ജിയോ സ്റ്റോർ സന്ദർശിക്കുക.

റിലയൻസ് ഡിജിറ്റൽ
റിലയൻസ് ഡിജിറ്റൽ
കൊച്ചി: റിലയൻസ് ഡിജിറ്റലിൻറെ പ്രത്യേക ഓണം ഓഫറുകൾക്കൊപ്പം ഓണാഘോഷങ്ങൾ ഗംഭീരമാക്കാൻ അവസരം . ആഗസ്റ്റ് 15 വരെ അത്യാധുനിക ഇലക്ട്രോണിക്‌സ്, ഗാഡ്‌ജെറ്റുകൾ എന്നിവയുടെ വിപുലമായ ശ്രേണിയിൽ അതിശയിപ്പിക്കുന്ന ഡീലുകളും കിഴിവുകളും നേടാം.
എസ്ബിഐ ക്രെഡിറ്റ് കാർഡിൽ 10% തൽക്ഷണ കിഴിവ് പരമാവധി 5000/- രൂപ വരെ,. മറ്റ് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലും പരമാവധി 3000/-രൂപ വരെ 5% അധിക ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും കൂടാതെ അവരുടെ അടുത്ത പർച്ചെയ്സിൽ റിഡീം ചെയ്യാവുന്ന 10% ഡിസ്‌കൗണ്ട് വൗച്ചറും ലഭിക്കും . UPI ഇടപാടുകൾക്ക്, 10% ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ആസ്വദിക്കാം.
ഈ ക്യാഷ് ഡിസ്‌കൗണ്ടുകൾക്ക് മുകളിൽ, റിലയൻസ് ഡിജിറ്റലിന് എല്ലാ വിഭാഗങ്ങളിലുമായി ചില ആകർഷകമായ എക്‌സ്‌ക്ലൂസീവ് ഓഫറുകളും ഉണ്ട്.
advertisement
75 ഇഞ്ച് UHD Google TV- ഇപ്പോൾ ക്യാഷ്ബാക്കിന് ശേഷം 69,990/-. രൂപയിൽ ലഭിക്കും. സാംസങ് നിയോ ക്യുഎൽഇഡി (Neo QLED) ടിവി ക്യാഷ്ബാക്കിന് ശേഷം 99,990/- രൂപയിൽ ആരംഭിക്കുന്നു . തിരഞ്ഞെടുത്ത സാംസങ് നിയോ ക്യുഎൽഇഡി മോഡലുകൾക്കൊപ്പം, 44,990/-* രൂപ വരെ വിലയുള്ള ഒരു കോംപ്ലിമെൻററി സൗണ്ട്ബാറും ലഭിക്കും.
OPPO Reno 10 സീരീസ് വാങ്ങുമ്പോൾ ബോണസായി, 4999/- രൂപ വിലയുള്ള ഏറ്റവും മികച്ച ബ്ലൂടൂത്ത് ഇയർഫോണുകൾ വെറും 499 /-യ്ക്ക് സ്വന്തമാക്കാം.
advertisement
ആപ്പിൾ ഐപാഡുകൾ പ്രതിമാസം 1167/-* രൂപയിൽ ആരംഭിയ്ക്കുന്നു. എച്ച്‌പി എൻവി ക്രിയേറ്റർ ലാപ്‌ടോപ്പുകൾ 57,499*/-രൂപ മുതൽ ആരംഭിക്കുന്നു (*എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ, ക്യാഷ്ബാക്ക്, പ്രൊമോ എന്നിവയ്ക്ക് ശേഷമുള്ള വില).
സൈഡ്-ബൈ-സൈഡ് റഫ്രിജറേറ്റർ ഇപ്പോൾ വെറും 51,990/-*രൂപ മുതൽ ലഭ്യമാണ്. ധാരാളം സ്റ്റോറേജ്, വിപുലമായ ഫീച്ചറുകൾ, നിങ്ങളുടെ ജീവിതശൈലിയ്‌ക്ക് അനുയോജ്യമാക്കുന്ന ആധുനിക ഡിസൈൻ എന്നിവയ്‌ക്കൊപ്പം.
26,900 / രൂപ വിലയുള്ള ശ്രദ്ധേയമായ Apple AirPods Pro 2nd ജനറേഷൻ ക്യാഷ്ബാക്ക് ഉൾപ്പെടെ ഇപ്പോൾ വെറും 23,999/-* രൂപയ്ക്ക് സ്വന്തമാക്കാം.എക്‌സ്‌ക്ലൂസീവ് വെയറബിൾസ് ഓഫറിലൂടെ 45,900/-, രൂപ വിലയുള്ള Apple വാച്ച് S8 വെറും 33,249/-*രൂപയ്ക്ക് ലഭ്യമാണ്.
advertisement
തിരഞ്ഞെടുത്ത ഫ്രണ്ട് ലോഡ് അല്ലെങ്കിൽ ടോപ്പ് ലോഡ് വാഷിംഗ് മെഷീനുകൾ വാങ്ങുമ്പോൾ ബോണസ്സായി – സൗജന്യ മിക്സർ ഗ്രൈൻഡറോ ട്രൂ വയർലെസ് ഇയർബഡുകളോ നേടാം. അതിനുമുകളിൽ, കൂടുതൽ മികച്ച ഡീലിനായി അധിക ബാങ്ക് ക്യാഷ്ബാക്ക് പ്രയോജനപ്പെടുത്തുക.
ഈ അത്യാകർഷകമായ ഓഫറുകളും മറ്റും നേടുന്നതിന്, നിങ്ങളുടെ അടുത്തുള്ള റിലയൻസ് ഡിജിറ്റൽ സ്റ്റോർ, മൈ ജിയോ സ്റ്റോർ സന്ദർശിക്കുക. അല്ലെങ്കിൽ reliancedigital.in-ലേക്ക് ലോഗിൻ ചെയ്ത് തടസ്സമില്ലാത്ത ഷോപ്പിംഗ് അനുഭവവും സങ്കീർണ്ണതയില്ലാത്ത ഡെലിവറിയും സാങ്കേതിക വിദഗ്ദരുടെ സേവനവും ആസ്വദിക്കൂ.
advertisement
*എല്ലാ ഓഫറുകളിലും വിലകളിലും നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
റിലയൻസ് ഡിജിറ്റൽ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഓണം ഓഫറുകൾ പ്രഖ്യാപിച്ചു
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement