• HOME
  • »
  • NEWS
  • »
  • money
  • »
  • Sthree Sakthi SS-295, Kerala Lottery Result | സ്ത്രീശക്തി SS-295 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Sthree Sakthi SS-295, Kerala Lottery Result | സ്ത്രീശക്തി SS-295 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Sthree Sakthi SS-295, Kerala Lottery Result: എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

സ്ത്രീശക്തി ലോട്ടറി ഫലം

സ്ത്രീശക്തി ലോട്ടറി ഫലം

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) സ്ത്രീ ശക്തി SS-295 (Sthree Sakthi SS-295) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം (First Prize) 75 ലക്ഷം രൂപയും രണ്ടാം സമ്മാനം (Second Prize) പത്ത് ലക്ഷം രൂപയുമാണ്. SC 635104  എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SF 176397 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

    പ്രതിദിന നറുക്കെടുപ്പ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നു മുതലാണ് ആഴ്ചയില്‍ ആറുദിവസം നറുക്കെടുപ്പ് ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചത്.

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    SC 635104

    സമാശ്വാസ സമ്മാനം (8000 രൂപ)

    SA 635104 SB 635104
    SD 635104 SE 635104
    SF 635104 SG 635104
    SH 635104 SJ 635104
    SK 635104 SL 635104 SM 635104

    രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

    SF 176397

    താഴെ പറയുന്ന അക്കങ്ങളിൽ അവസാനിക്കുന്ന നമ്പരുകൾക്ക്

    മൂന്നാം സമ്മാനം (5,000/-)

    0231 0687 1807 2291 2681 5183 5487 7242 7400 7698 8155 8205 8343 8505 8948 9313 9563 9941

    നാലാം സമ്മാനം (2,000/-)

    0017 0877 3225 3669 4455 5995 7445 8098 8474 9013

    അഞ്ചാം സമ്മാനം (1,000/-)

    0026 0390 0982 1810 1974 2392 2605 2929 3019 3746 4066 5023 5225 5509 6108 6236 6863 6961 7765 8247

    ആറാം സമ്മാനം (500/-)

    0068 0457 0506 0637 0882 0974 1552 1635 1718 2252 2354 2420 2506 2660 2777 2842 3293 3551 3647 4107 4177 4195 4287 4383 4514 4887 5196 5329 5352 5493 5599 5834 6359 6423 6540 6923 7069 7159 7353 7397 7480 7645 7664 7750 8010 8113 8839 8979 8994 9017 9221 9575

    ഏഴാം സമ്മാനം (200/-)

    1495 1968 2306 2333 2595 2758 2851 3296 3301 3414 3482 3558 3754 3763 4907 4931 5070 5166 5535 5990 6070 6185 6495 6769 6877 6974 7026 7046 7405 7673 7775 7818 8201 8202 8539 9028 9055 9056 9183 9295 9301 9421 9531 9594 9596

    എട്ടാം സമ്മാനം (100/-)

    0054 0185 0209 0219 0529 0568 0616 0719 0814 0858 0905 0961 0968 1059 1061 1067 1112 1160 1223 1265 1314 1379 1685 1932 1937 1954 1982 1995 2114 2167 2277 2312 2351 2397 2414 2479 2560 2657 2785 2791 2826 2896 3072 3089 3129 3137 3147 3252 3269 3855 3919 3938 3979 3983 3990 4040 4270 4318 4333 4503 4578 4585 4855 4928 4985 5030 5100 5112 5269 5326 5422 5440 5533 5586 5656 5671 5843 5851 5986 6043 6122 6135 6144 6212 6226 6248 6263 6276 6347 6430 6544 6796 6844 7004 7103 7113 7191 7211 7233 7443 7455 7498 7761 7839 7917 7929 8052 8057 8058 8097 8131 8282 8414 8619 8650 8768 8802 8866 8883 9174 9271 9388 9680 9845 9905 9945

    Also Read- WinWin W-650, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-650 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആര്‍ക്ക്?

    ആഴ്ചയില്‍ ആറു ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    Also Read- Karunya KR-531 Kerala Lottery Results | കാരുണ്യ കെആർ-531 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി ടിക്കറ്റ് വില്‍പന. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.
    Published by:Rajesh V
    First published: