നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Sthree Sakthi SS 254 Kerala Lottery Result | സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 75 ലക്ഷം ആർക്ക്?

  Sthree Sakthi SS 254 Kerala Lottery Result | സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 75 ലക്ഷം ആർക്ക്?

  5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്

  sthreeshakthi

  sthreeshakthi

  • Share this:
   കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സ്ത്രീ ശക്തി SS-254 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടന്നു. ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്. SY-728645 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SP-730078 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നല്‍കും.

   സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങൾ ചുവടെ

   ഒന്നാം സമ്മാനം (75 Lakhs)

   SY-728645

   സമാശ്വാസ സമ്മാനം (8000)

   SN-728645
   SO-728645
   SP-728645
   SR-728645
   SS-728645
   ST-728645
   SU-728645
   SV-728645
   SW-728645
   SX-728645
   SZ-728645

   രണ്ടാം സമ്മാനം (10 Lakhs)

   SP-730078

   മൂന്നാം സമ്മാനം (5,000/-)

   0420 1369 1970 3363 3920 3992 4060 4366 4678 5262 6155 7245 7304 7430 7487 7959 9626 9744

   നാലാം സമ്മാനം (2,000/-)

   3795 55535 6956 7894 1847 2253 6890 8961 0953 2407

   അഞ്ചാം സമ്മാനം (1,000/-)

   0315 0327 0512 0941 3935 4065 5270 5659 5724 5945 6085 6179 7036 7699 7839 7898 8014 8600 8845 9008

   ആറാം സമ്മാനം (500/-)

   0322 0342 0528 1070 1461 1503 1651 1876 1930 2271 2285 2561 2603 2701 2902 3227 3309 3895 4080 4218 4600 4628 4778 5086 5100 5127 5176 5386 5644 6234 6261 6327 6448 6734 6834 6945 7447 7542 7821 7952 8275 8524 8948 9045 9049 9139 9348 9536 9608 9653 9662 9776

   ഏഴാം സമ്മാനം (200/-)

   8343 6508 1915 5388 4591 2461 9995 8680 5158 0706 7248 6923 1848 5456 1130 7482 4026 4709 3504 5904 5203 8963 0946 9705 5905 0458 2775 9788 1841 5503 1948 4635 3359 2156 9583 3694 2021 9590 3211 4557 1396 5763 4823 6959 0919

   എട്ടാം സമ്മാനം (100/-)

   0048 0057 0082 0088 0223
   0274 0428 0568 0700 0721
   0750 0975 0987 1022 1112
   1189 1271 1303 1376 1546
   1656 1660 1755 1892 1968
   2010 2496 2515 2530 2656
   2714 2757 2796 2826 2832
   2869 2999 3242 3344 3407
   3494 3550 3580 3699 3707
   3861 3864 3884 3961 4237
   4261 4303 4306 4368 4445
   4484 4637 4816 4899 4935
   4958 4975 5229 5301 5371
   5383 5523 5690 5734 5751
   5785 5818 5880 5947 5990
   6042 6063 6201 6292 6402
   6449 6510 6577 6700 6784
   6989 7133 7415 7494 7499
   7552 7587 7604 7619 7675
   7711 7888 8023 8067 8106
   8169 8174 8240 8327 8441
   8569 8618 8763 8909 8920
   8923 8957 8969 9365 9406
   9455 9652 9655 9730 9760
   9775 9783 9827 9942 9979
   9990

   രണ്ടാം സമ്മാനം അഞ്ചു ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. എല്ലാ ലോട്ടറി ടിക്കറ്റുകൾക്കും അക്ഷരമാലാ ക്രമത്തിൽ ഒരു കോഡുണ്ട്. വിൻ വിൻ ലോട്ടറിയുടേത് 'W' ആണ്.

   Also Read- Winwin W 609, Kerala Lottery Results Declared | വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാനെ അറിയാം

   5000 രൂപയിലും കൂടുതൽ സമ്മാനം ലഭിക്കുന്നവർ ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാകണം. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

   5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടേണ്ടതാണ്.

   You May Also Like- Karunya KR-492 Kerala Lottery Results Declared | കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാൻ ആര്?

   ഒന്നു മുതൽ മൂന്നു വരെയുള്ള സമ്മാനങ്ങളിൽ നിന്ന് പത്തു ശതമാനം തുക കുറയ്ക്കും. ഈ തുക വിജയിച്ച ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിന് അല്ലെങ്കിൽ ലോട്ടറി ഏജൻസിക്ക് നൽകും. നാലു മുതൽ എട്ടു വരെയുള്ള സമ്മാനങ്ങളിൽ നിന്നും പ്രോത്സാഹന സമ്മാനങ്ങളിൽ നിന്നും ലോട്ടറി ഏജന്റിന് പത്തു ശതമാനം കമ്മീഷൻ ഉണ്ട്. എന്നാൽ, ഈ തുക സർക്കാർ വകയിരുത്തിയ ഫണ്ടിൽ നിന്നാണ് നൽകുന്നത്.

   Kerala lotterry, Kerala Lottery, Kerala Lottery Draw, Kerala Lottery Result, Kerala Sthree Sakthi Lottery, kerala lottery results, Sthree Shakthi
   Published by:Anuraj GR
   First published:
   )}