എഞ്ചിനിയറിംഗ് വിദ്യാർഥിനി നെയ്യാറിലേക്ക് ചാടി; തിരച്ചിൽ തുടരുന്നു

Last Updated:
തിരുവനന്തപുരം: നെയ്യാറിലേക്ക് ചാടിയ എഞ്ചിനീയറിംഗ് വിദ്യാർഥിനിക്കായി തിരച്ചിൽ തുടരുന്നു. പരുത്തിപ്പള്ളി സ്വദേശിനിയായ പെൺകുട്ടി കള്ളിക്കാട് മൈലക്കര പാലത്തിൽ നിന്നാണ് ആറ്റിലേക്ക് ചാട്ടിയത്.
പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയാണ്. ശ്രീനാരായണ ഗുരു എഞ്ചിനീയറിംഗ് കോളേജിലെ എഞ്ചിനിയറിംഗ് വിദ്യാർഥിനിയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
എഞ്ചിനിയറിംഗ് വിദ്യാർഥിനി നെയ്യാറിലേക്ക് ചാടി; തിരച്ചിൽ തുടരുന്നു
Next Article
advertisement
Horoscope Dec 3 | പോസിറ്റിവിറ്റി അനുഭവപ്പെടും; ആത്മവിശ്വാസം വര്‍ധിക്കും: ഇന്നത്തെ രാശിഫലം
Horoscope Dec 3 | പോസിറ്റിവിറ്റി അനുഭവപ്പെടും; ആത്മവിശ്വാസം വര്‍ധിക്കും: ഇന്നത്തെ രാശിഫലം
  • മീനം രാശിക്കാര്‍ക്ക് പോസിറ്റിവിറ്റി അനുഭവപ്പെടും

  • കുംഭം രാശിക്കാര്‍ക്ക് വെല്ലുവിളി നിറഞ്ഞ നിമിഷങ്ങള്‍

  • ആത്മവിശ്വാസം, സര്‍ഗ്ഗാത്മകത, സാമൂഹിക ഊര്‍ജ്ജം അനുഭവപ്പെടും

View All
advertisement