കണ്ണൂർ ജില്ലയിൽ ഒരു പഞ്ചായത്തിന് അവധി
Last Updated:
കണ്ണൂർ: കനത്ത മഴയും നാശനഷ്ടവും തുടരുന്ന കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ അങ്കണവാടികൾക്കും സ്കൂളുകൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. പകരം മറ്റൊരു ദിവസം പ്രവർത്തിദിനമായിരിക്കുമെന്നു കളക്ടർ അറിയിച്ചു.
Location :
First Published :
July 17, 2018 8:36 AM IST


