advertisement

Suicide inside Bank കൊല്ലത്ത് ബാങ്കിനുള്ളിൽ തീ കൊളുത്തി ആത്മഹത്യ; മരിച്ചത് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റ്

Last Updated:

ജോലി സ്ഥിരപ്പെടുത്തി നൽകാത്തതിൽ മാനംനൊന്താണ് ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.

കൊല്ലം: പരവൂരിന് സമീപത്തെ ഒരു സഹകരണബാങ്ക് ഓഫീസിനുള്ളിൽ കളക്ഷൻ ഏജന്റ് തീ കൊളുത്തി ആത്മഹത്യ ചെയ്തു. പൂതക്കുളം സ്വദേശി സത്യവതിയാണ് മരിച്ചത്. പരവൂർ പൂതക്കുളം സർവീസ് സഹകരണ ബാങ്കിലാണ് സംഭവം.
TRENDING:Online Class |'അതിജീവനം എം.പീസ് എഡ്യുകെയർ' പദ്ധതിയിൽ പങ്കാളിയായി മഞ്ജു വാര്യർ; പഠന സൗകര്യങ്ങളില്ലാത്ത വിദ്യാർഥികളെ സഹായിക്കും [NEWS]Good News Prithviraj| കോവിഡ് പരിശോധന ഫലം പരസ്യപ്പെടുത്തി പൃഥ്വിരാജ് [NEWS]എല്ലാം സെർച്ചിനും ഉത്തരമില്ല; പ്രശ്നമുണ്ടെന്ന് സ്ഥിരീകരിച്ച് ഗൂഗിൾ [NEWS]
ഓഫിലെത്തിയ ഇവർ ശരീരത്തിലേക്ക്  മണ്ണെണ്ണ ഒഴിച്ച് തീ സ്വയം തീ കൊളുത്തിയെന്നാണ് പൊലീസ് നൽകുന്ന വവിരം. ഇവർ ബാങ്കിലെ താൽക്കാലിക കളക്ഷൻ ഏജന്റായി പ്രവർത്തിച്ചു വരികയായിരുന്നു. ജോലി സ്ഥിരപ്പെടുത്തി നൽകാത്തതിൽ മാനംനൊന്താണ്  ആത്മഹത്യയെന്നാണ് പൊലീസിന്റെ  പ്രഥമിക നിഗമനം.
advertisement
view comments
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
Suicide inside Bank കൊല്ലത്ത് ബാങ്കിനുള്ളിൽ തീ കൊളുത്തി ആത്മഹത്യ; മരിച്ചത് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റ്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement