advertisement

ഒന്നിന് ഒന്ന്, രണ്ടിന് രണ്ട്; വിന്‍ഡീസിന് രണ്ട് വിക്കറ്റുകള്‍ നഷ്ടം; പുറത്തായത് സൂപ്പര്‍ താരം

Last Updated:
തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തില്‍ വിന്‍ഡീസിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഭൂവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തില്‍ കീറണ്‍ പവലിനെ നഷ്ടമായതിനെ പിന്നാലെയാണ് വിന്‍ഡീസിന് രണ്ടാം വിക്കറ്റും നഷ്ടമായത്.
ജസ്പ്രീത് ബൂംറയുടെ രണ്ടാം ഓവറില്‍ ഷായി ഹോപ്പിനെയാണ് വിന്‍ഡീസിന് നഷ്ടമായത്. മികച്ച ഫോമില്‍ പരമ്പരയില്‍ കളിച്ച ഹോപ്പിനെ നഷ്ടമായത് വിന്ഡീസ് ബാറ്റിങ്ങ് നിരക്ക് കനത്ത നഷ്ടമാണ്. ബാറ്റിങ്ങ് പിച്ചില്‍ വിന്‍ഡീസിന് തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്ടമായത് ഇന്ത്യക്ക് ആശ്വാസകരമാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഒന്നിന് ഒന്ന്, രണ്ടിന് രണ്ട്; വിന്‍ഡീസിന് രണ്ട് വിക്കറ്റുകള്‍ നഷ്ടം; പുറത്തായത് സൂപ്പര്‍ താരം
Next Article
advertisement
ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന 14കാരിയുടെ ജനനേന്ദ്രിയത്തിൽ മുൻ ക്ഷേത്ര പൂജാരി മരപ്പാവയും നാണയത്തുട്ടുകളും കയറ്റി
ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന 14കാരിയുടെ ജനനേന്ദ്രിയത്തിൽ മുൻ ക്ഷേത്ര പൂജാരി മരപ്പാവയും നാണയത്തുട്ടുകളും കയറ്റി
  • തിരുവനന്തപുരം പോക്സോ കോടതി മുൻ ക്ഷേത്ര പൂജാരി ബിനീഷിനെ 14കാരിയെ പീഡിപ്പിച്ച കേസിൽ കുറ്റക്കാരനാക്കി

  • 2019ൽ പരീക്ഷാ പേടിയുള്ള കുട്ടിയെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പൂജാമുറിയിൽ പീഡിപ്പിച്ചു

  • കുട്ടിയുടെ ജനനേന്ദ്രിയത്തിൽ മരപ്പാവ, നാണയത്തുട്ടുകൾ, ഇരുമ്പാണികൾ കയറ്റിയതായി അന്വേഷണത്തിൽ തെളിഞ്ഞു

View All
advertisement