തന്റെ 'ബിഗ് ബോയ്‌'ക്ക്‌ പിറന്നാൾ ആശംസയുമായി നസ്രിയ

Last Updated:
Nazriya Nazim wishes her 'big boy' on his happy birthday | അത് ഫഹദല്ല. പിന്നെയാര്?
1/7
Nazriya Nazim
തന്റെ ബിഗ് ബോയ്ക്ക് പിറന്നാൾ ആശംസയുമായി നസ്രിയ നസിം ഇൻസ്റ്റാഗ്രാമിൽ. ലോകത്തെ ഏറ്റവും നല്ല കുട്ടിയാണ് അവനെന്നും നസ്രിയ പറയുന്നു
advertisement
2/7
Nazriya Nazim, Fahadh Faasil
ആ ബോയ് ഭർത്താവ് ഫഹദല്ല
advertisement
3/7
Nazriya Nazim, Naveen Nazim
നസ്രിയയുടെ പിറന്നാൾ ദിവസം തന്നെ ജന്മദിനം ആഘോഷിക്കുന്ന അനുജൻ നവീനുമല്ല
advertisement
4/7
Nazriya Nazim
പിന്നെയാരെന്നല്ലേ? ആ ഗുഡ് ബോയ് ഒരു അഞ്ചു വയസ്സുകാരനാണ്
advertisement
5/7
Nazriya Nazim, Nazriya's Dog
നസ്രിയയുടെ പ്രിയ വളർത്തുനായ ഒറിയോയുടെ ജന്മദിനമാണിന്ന്
advertisement
6/7
Nazriya Nazim, Nazriya's Dog
നീയും അമ്മയെപ്പോലെ സന്തോഷവാനാണെന്നും, നിന്നെ സന്തോഷിപ്പിക്കാൻ ഞാൻ ഈ ലോകത്ത് എന്തും ചെയ്യുമെന്നും നസ്രിയ ഒറിയോയുടെ ചിത്രത്തിനൊപ്പമുള്ള ക്യാപ്‌ഷനിൽ കുറിക്കുന്നു
advertisement
7/7
Nazriya Nazim, Nazriya's Dog
നസ്രിയയുടെ കഴുത്തിലെ മാലയിലെ ലോക്കറ്റിൽ വരെ ഒറിയോ ഇടംപിടിച്ചിട്ടുണ്ട്
advertisement
പ്രായപൂർത്തിയാകാത്ത മകൾ കുളിക്കുന്നത് പകർത്തി ബ്ലാക്ക് മെയിൽ ചെയ്ത യുവാവിനെ കൊന്ന് ‍‍ഡ്രമ്മിലിട്ട് കത്തിച്ച് പിതാവ്
പ്രായപൂർത്തിയാകാത്ത മകൾ കുളിക്കുന്നത് പകർത്തി ബ്ലാക്ക് മെയിൽ ചെയ്ത യുവാവിനെ കൊന്ന് ‍‍ഡ്രമ്മിലിട്ട് കത്തിച്ച് പിതാവ്
  • ഡിഎൻഎ പരിശോധനയിലൂടെ 18കാരനായ രാകേഷ് സിങിന്റെ മൃതദേഹം തിരിച്ചറിഞ്ഞു.

  • മകളുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തിയ രാകേഷിനെ ദേവിറാം കൊന്ന് ‍ഡ്രമ്മിലിട്ട് കത്തിച്ചു.

  • ഒന്നര വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ ദേവിറാം പൊലീസ് പിടിയിലായി.

View All
advertisement