Drishyam 2 | വരുണിന്റെ കൊലപാതകം; ജോർജ് കുട്ടി പോലീസ് പിടിയിലാവുമോ? വൈറലായി ദൃശ്യം 2 ചിത്രങ്ങൾ
- Published by:user_57
- news18-malayalam
Last Updated:
Stills from Mohanlal starring Drishyam 2 movie is viral | പോലീസ് ജീപ്പിലേക്ക് ജോർജ് കുട്ടി, നെഞ്ച് തകർന്നു കരയുന്ന ആനിയമ്മ; ദൃശ്യം 2ൽ വരുണിന്റെ കൊലപാതകം തെളിയുമോ? വൈറൽ ചിത്രങ്ങൾ നൽകുന്ന സൂചനയെന്ത്?
advertisement
2013ലാണ് ദൃശ്യം ഒന്നാം ഭാഗം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. ദൃശ്യം ഒന്നാംഭാഗത്തിലെ ടീം തന്നെയാണ് രണ്ടാം ഭാഗത്തിലും. മോഹൻലാൽ, മീന എന്നിവരുടെ മക്കളായി അഭിനയിച്ച അൻസിബ ഹസൻ, എസ്തർ അനിൽ എന്നിവരെക്കൂടി ഈ സ്റ്റിൽ പരിചയപ്പെടുത്തുന്നു. ജോർജ് കുട്ടി, റാണി, അഞ്ചു, അനുമോൾ എന്നിങ്ങനെയാണ് ഇവരുടെ കഥാപാത്രങ്ങൾ
advertisement
advertisement
മാത്രവുമല്ല, ഭാര്യ ആനിയമ്മ ദുഃഖിതയായി കരയുന്ന രംഗവും ചിത്രങ്ങളിൽ ഉണ്ട്. 2020 സെപ്റ്റംബര്‍ 21നാണ് സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. കർശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഷൂട്ട് ചെയ്ത പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു ദൃശ്യം 2
advertisement
advertisement
advertisement
advertisement
advertisement


