'മക്കളെ ചേർത്തു പറയുന്നത് വളരെ മോശമായ പ്രവൃത്തിയാണ്'; താര കല്യാൺ നേരിട്ട അപമാനത്തിനെതിരെ പ്രതികരണവുമായി ശാലു കുര്യൻ

Last Updated:
Shalu Kurian reacts on the unfortunate incident of moral policing Thara Kalyan had faced | അന്ന് തന്നോട് 'കുറയ്ക്കാൻ' ആവശ്യപ്പെട്ട സദാചാരവാദിയെ സോഷ്യൽ മീഡിയയിൽ പുറത്തു കൊണ്ട് വന്നു ശാലു ശ്രദ്ധേയയായിരുന്നു
1/7
 മകളുടെ കല്യാണത്തിനിടെ പകർത്തിയ ഫോട്ടോ വച്ച് അപകീർത്തികരമായി പ്രചാരണം നടത്തിയതിനെതിരെ പൊട്ടിത്തെറിച്ച താര കല്യാണിന് പിന്തുണയുമായി നടി ശാലു കുര്യൻ. മനോരമ ഓൺലൈനിന്‌ നൽകിയ അഭിമുഖത്തിൽ അവർ അനുഭവിക്കേണ്ടി വന്ന ദുഖത്തിന്റെ ആഴം എത്രത്തോളം ഉണ്ടാവുമെന്ന് ശാലു ഓർമ്മപ്പെടുത്തുകയാണ്. മുൻപൊരിക്കൽ തന്നോട് 'കുറയ്ക്കാൻ' ആവശ്യപ്പെട്ട സദാചാരവാദിയെ സോഷ്യൽ മീഡിയയിൽ പുറത്തു കൊണ്ട് വന്ന് ശാലു ശ്രദ്ധേയയായിരുന്നു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ:

advertisement
2/7
 വാർത്തകളിലൂടെയാണ് താര ചേച്ചിയ്ക്ക് ഉണ്ടായ പ്രശ്നം അറിഞ്ഞത്. അമ്മയും മക്കളും നിൽക്കുന്ന ഒരു ഫോട്ടോയിൽ എന്താണ് ഇത്ര അശ്ലീലം കാണാനുള്ളത് എന്ന് എനിക്കറിയില്ല. താര ചേച്ചിയുടെ ആ വിഡിയോ കണ്ടപ്പോൾ സങ്കടം തോന്നി...

3/7
 അവര്‍ ആർടിസ്റ്റോ, മകളുടെ കല്യാണം ഗംഭീരമായി നടത്തിയവരോ സ്ത്രീയോ ആണ് എന്നൊന്നും ചിന്തിക്കേണ്ട. പക്ഷേ, അവർ ഒരമ്മയല്ലേ, ഏത് അമ്മ കരയുന്നതു കണ്ടാലും നമുക്ക് സങ്കടം തോന്നില്ലേ. മക്കളെ ചേർത്തു പറയുന്നത് വളരെ മോശമായ പ്രവൃത്തിയാണ്...

4/7
 പണ്ട് ഭാഗ്യലക്ഷ്മി ചേച്ചി മക്കളുടെ കൂടെയിരിക്കുന്ന ഫോട്ടോയ്ക്ക് മോശം കമന്റുകൾ വന്ന അനുഭവം ഉണ്ടായിട്ടുണ്ട്. സ്വന്തം മക്കളെ ചേർത്താണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് ഓർക്കണം. എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാത്തവരുടെ കയ്യിലാണ് സോഷ്യൽ മീഡിയ ഇപ്പോൾ...

5/7
 ആരും പ്രതികരിക്കാതെ ഇരിക്കുമ്പോൾ ഇത്തരക്കാർക്ക് കൂടുതൽ വളമാവുകയാണ് ചെയ്യുന്നത്. പലരും കണ്ടില്ലെന്നു നടിച്ച് വെറുതെ വിടും. കേസിനു പോയി പുലിവാൽ പിടിക്കും, നാണക്കേടാവും എന്നീ ചിന്തകളാണ് ഇതിനു കാരണം...

6/7
 എന്നാൽ പ്രതികരിക്കുന്നതാണ് നല്ലതെന്നു എനിക്കു തോന്നുന്നു. എല്ലാവരും പ്രതികരിക്കാന്‍ തുടങ്ങുമ്പോൾ മാറ്റം സംഭവിക്കുമെന്നാണ് വിശ്വസിക്കുന്നത്, ശാലു പറയുന്നു...

7/7
Thara Kalyan, Thara Kalyan reaction, Thara Kalyan vulgar photos, Thara Kalyan against cyber bully
വിഡിയോയിൽ പൊട്ടിത്തെറിക്കുന്ന താര കല്യാൺ
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement