പീഡിപ്പിച്ചയാൾക്ക് പത്തുവയസുകാരിയെ വിവാഹം ചെയ്തു കൊടുത്തു; ആറ് മാസത്തിനു ശേഷം മുത്തലാഖ്

Last Updated:
ഫെബ്രുവരി 16 നാണ് ഇയാളെ വിവാഹം കഴിച്ചതെന്ന് പെൺകുട്ടി പറഞ്ഞു
1/7
 മുസഫർനഗർ: പീഡിപ്പിച്ചയാൾക്ക് വിവാഹം ചെയ്ത് കൊടുത്ത പത്ത് വയസുകാരിക്ക് ആറു മാസത്തിനു ശേഷം മുത്തലാഖ്. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് സംഭവം.
മുസഫർനഗർ: പീഡിപ്പിച്ചയാൾക്ക് വിവാഹം ചെയ്ത് കൊടുത്ത പത്ത് വയസുകാരിക്ക് ആറു മാസത്തിനു ശേഷം മുത്തലാഖ്. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് സംഭവം.
advertisement
2/7
sexual harassment of japanese woman,three yoga teachers arrested , three yoga teachers arrested for sexual harassment of japanese woman , sexual harassment, ലൈംഗിക ചൂഷണം, യോഗ, വിദേശ വനിത
ആറ് മാസങ്ങൾക്ക് മുമ്പാണ് പത്ത് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് തന്നെ വിവാഹം ചെയ്ത് കൊടുത്തത്.
advertisement
3/7
Madrasa teacher , kollam anchal, sexually assaulted, Eight year old girl , pocso case, വാഴവിള വീട്ടിൽ നാസറുദ്ദീൻ, മദ്രസ അധ്യാപകൻ, കൊല്ലം അഞ്ചൽ
ചൈൽഡ് കെയർ ഹെൽപ്പ് ലൈൻ പ്രതിനിധിയാണ് ഇക്കാര്യം അറിയിച്ചത്. കേസ് പൊലീസിനെ ഏൽപ്പിച്ചതായി ഹെൽപ്പ് ലൈൻ വ്യക്തമാക്കി.
advertisement
4/7
kunnamangalam pocso case, pocso, പോക്സോ കേസ്, , Child Abuse, കുന്ദമംഗലം പോക്സോ കേസ്
ഓഗസ്റ്റ് 6 ന് ജില്ലയിലെ ബുദ്ധാന പൊലീസ് സ്റ്റേഷന് കീഴിലുള്ള ഒരു ഗ്രാമത്തിൽ ഹെൽപ്പ് ലൈനിൽ നിന്നുള്ള ഒരു സംഘം കൗൺസിലിംഗിനായി പെൺകുട്ടിയെ സന്ദർശിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
advertisement
5/7
palathayi rape case, 10 year old raped in palathayi, palathayi rape case bjp leader accused,welfare party against government for not to arrest palathayi rape case accused bjp leader, പാലത്തായി പീഡനം, പാലത്തായി പീഡനക്കേസ്, ബിജെ പി നേതാവിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം, സർക്കാരിനെതിരെ വെൽഫയർ പാർട്ടി
പെൺകുട്ടിയുടെ സഹോദരിയുടെ അളിയനാണ് പീഡനത്തിന് ഇരയാക്കിയത്. തുടർന്ന് ഫെബ്രുവരി 16 നാണ് ഇയാളെ വിവാഹം കഴിച്ചതെന്ന് പെൺകുട്ടി പറഞ്ഞതായി ഹെൽപ്പ് ലൈൻ അംഗം പുനം ശർമ പറഞ്ഞു.
advertisement
6/7
Woman Raped on Moving Bus, rape, women abuse, ബലാത്സംഗം, ഓടുന്ന ബസിൽ ബലാത്സംഗം
ആഗസ്ത് 4 നാണ് ഷാംലി ജില്ലയിൽ താമസിക്കുന്ന പ്രതി പെൺകുട്ടിയെ മാതാപിതാക്കളുടെ വീട്ടില്‍ കൊണ്ടു വിട്ടത്. തുടർന്ന് ഇവർ ഹെൽപ്പ് ലൈനിനെ സമീപിക്കുകയായിരുന്നു.
advertisement
7/7
 ആരോപണങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും തുടർനടപടികൾക്കായി തിങ്കളാഴ്ച പ്രതിയെ വിളിപ്പിച്ചതായും ബുധാന എസ്എച്ച്ഒ കെ പി സിംഗ് പറഞ്ഞു.
ആരോപണങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും തുടർനടപടികൾക്കായി തിങ്കളാഴ്ച പ്രതിയെ വിളിപ്പിച്ചതായും ബുധാന എസ്എച്ച്ഒ കെ പി സിംഗ് പറഞ്ഞു.
advertisement
ഫുട്ബോൾ കളിക്കുന്നതിനിടെ കാട്ടിലേക്ക് വീണ പന്ത് തിരഞ്ഞ കുട്ടികൾക്ക് കിട്ടിയത് തലയോട്ടിയും അസ്ഥികളും
ഫുട്ബോൾ കളിക്കുന്നതിനിടെ കാട്ടിലേക്ക് വീണ പന്ത് തിരഞ്ഞ കുട്ടികൾക്ക് കിട്ടിയത് തലയോട്ടിയും അസ്ഥികളും
  • കോട്ടയം ആർപ്പൂക്കരയിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുട്ടികൾക്ക് തലയോട്ടിയും അസ്ഥികളും കണ്ടെത്തി.

  • അസ്ഥികളുടെ പഴക്കം, പുരുഷനാണോ സ്ത്രീയാണോ എന്നത് ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മാത്രമേ അറിയാൻ കഴിയൂ.

  • കേസിൽ പൊലീസ് അന്വേഷണം മയിലേക്ക് മാറ്റി.

View All
advertisement