Editingന്റെ വ്യത്യസ്ത തലങ്ങളിലേക്ക് പറന്നുയർന്ന് വേറിട്ട കലാപ്രകടനവുമായി Palakkad പല്ലശന സ്വദേശി അംബരീഷ്. ന്യൂസ് എഡിറ്റർ ആയ അംബരീഷ് ഒഴിവു സമയങ്ങളിലാണ് ഇത്തരത്തിലുള്ള വേറിട്ട പ്രകടനവുമായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.