Home »

News18 Malayalam Videos

» buzz » health-minister-veena-george-sings-audience-applauded-rv

Video| തകർപ്പൻ പാട്ടുമായി ആരോഗ്യമന്ത്രി വീണാ ജോർജ്; കൂടെ കയ്യടിച്ച് സദസ്സ്

Buzz17:11 PM May 04, 2022

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് പത്തനംതിട്ടയിൽ സംഘടിപ്പിച്ച പരിപാടിയിൽ പാട്ട് പാടി വീണ ജോർജ്ജ്. കളക്ടർ ദിവ്യ എസ് അയ്യരുടെ നൃത്തം വൈറലായതിനു പിന്നാലെയാണ് മന്ത്രിയുടെ പാട്ടും വൈറലാകുന്നത്

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories