നേരത്തെ മുൻകൂർ ജാമ്യ പരിഗണയ്ക്ക് എത്തിയപ്പോൾ വിജയ് ബാബുവിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു