സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി Crime Nandakumarനെതിരായ പരാതിക്കാരി. Vlogger Sooraj Palakkaran തനിക്കെതിരെ ചെയ്ത വിഡിയോയിൽ പറയുന്നത് വാസ്തവരഹിതമാണ് എന്ന് പരാതിക്കാരി പറയുന്നു. തന്റെ ഭർത്താവിൽ നിന്നും അനുഭവിച്ച പീഡനങ്ങളെ കുറിച്ചും Nandakumarന്റെ സ്ഥാപനത്തിൽ വെച്ച് തനിക്കുണ്ടായ ദുരനുഭവങ്ങളെ കുറിച്ചും Anju പറഞ്ഞു.