Home » News18 Malayalam Videos » kerala-bypolls » Video| വടകരയിൽ ടി പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന് ജനങ്ങൾ മറുപടി നൽകുമെന്ന് കെ കെ രമ

Video| വടകരയിൽ ടി പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന് ജനങ്ങൾ മറുപടി നൽകുമെന്ന് കെ കെ രമ

Kerala Bypolls14:01 PM March 17, 2021

വടകരയിൽ ടി പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന് ജനങ്ങൾ മറുപടി നൽകുമെന്ന് കെ കെ രമ. ജയം സുനിശ്ചിതമാണ്. മത്സരിക്കാൻ താത്പര്യമുണ്ടായിരുന്നില്ലെന്നും പാർട്ടിയുടെ നിർബന്ധമാണ് മത്സരിക്കാൻ കാരണമെന്നും രമ വ്യക്തമാക്കി.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories