ലാൽജോസ് ചിത്രം നീലത്താമരയിലൂടെ മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ നടിയാണ് അർച്ചന കവി. വിവാഹശേഷം സിനിമകളിൽ സജീവമല്ലെങ്കിലും ബ്ലോഗിലൂടെയും വ്ളോഗിലൂടെയും നടി നിരന്തരം ആരാധകരുമായി സംവദിക്കാറുണ്ട്. നടിയുടെ ബ്ലോഗിലെ പുതിയ വിഷയമാണ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരിക്കുന്നത്