പരിശീലകനായ രാഹുല്‍ ദ്രാവിഡിന് 2.50 കോടി രൂപയാണ് ലഭിക്കുക.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വിരമിക്കല്‍ തീരുമാനം അറിയിച്ചത്.
ഐസിസി തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ ഇതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.'എന്നെന്നും ഓർമ്മിക്കാൻ' എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്.
ടി20 ലോകകപ്പ് കിരീടത്തില്‍ ഇന്ത്യയുടെ രണ്ടാം മുത്തമാണിത്.
അര്‍ധസെഞ്ചുറി തികച്ച കോലിയും അര്‍ധസെഞ്ചുറിയ്ക്കരികെ വീണുപോയ അക്ഷറുമാണ് ടീമിന് തുണയായത്.
കെറ്റില്‍ബെറോ അംപയറായ ഐസിസി നോക്കൗട്ട് മത്സരങ്ങളെല്ലാം ഇന്ത്യക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്
ലോകകപ്പിലെ പല മത്സരങ്ങൾക്കും മഴ രസം കൊല്ലിയായിരുന്നു. ഇന്ത്യ – ഇംഗ്ലണ്ട് സെമി മത്സരത്തിനെയും മഴ കാര്യമായി ബാധിച്ചിരുന്നു. അതിനാൽ തന്നെ ഫൈനലിൽ മഴ കളി മുടക്കാനെത്തിയാൽ എന്ത് സംഭവിക്കുമെന്ന് അറിയാൻ ക്രിക്കറ്റ് പ്രേമികൾക്ക് ആകാംക്ഷയുണ്ട്. ഐസിസി ടി20 ലോകകപ്പിലെ ഇത്തവണത്തെ മഴ നിയമങ്ങൾ എന്തെല്ലാമെന്ന് നോക്കാം
ശനിയാഴ്ച ബാർബഡോസിൽ നടക്കുന്ന ഫൈനലിൽ 2007ലെ ചാമ്പ്യന്മാരായ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും
അഫ്ഗാനിസ്ഥാനെതിരെ ഒൻപതു വിക്കറ്റ് വിജയവുമായാണ് ദക്ഷിണാഫ്രിക്ക ഫൈനൽ ഉറപ്പിച്ചത്
149 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 127 റണ്‍സിന് ഓള്‍ഔട്ടായി
ടി20 പുരുഷ ലോകകപ്പ് ക്രിക്കറ്റിൽ നാല് മെയ്ഡൻ ഓവറുകളെന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കി ന്യൂസിലൻഡ് പേസറായ ഫെർഗൂസൺ
ഇതോടെ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തി.
ലോകകപ്പ് കളിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിൽ ഒരാളാണ് ഇന്ത്യൻ വംശജനായ നിതീഷ് കുമാർ. ഇപ്പോഴിതാ തന്റെ 30ാം വയസ്സിൽ താരം രണ്ടാമതൊരു രാജ്യത്തിന് വേണ്ടി കൂടി ലോകകപ്പ് കളിക്കുന്നു. മുമ്പ് കളിച്ചത് കാനഡയ്ക്ക് വേണ്ടിയാണെങ്കിൽ നിലവിലെ ലോകകപ്പിൽ അമേരിക്കൻ ടീമിലാണ് താരം കളിക്കുന്നത്
പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, വെസ്റ്റിൻഡീസ് ടീം പ്രഖ്യാപനം ഉടനുണ്ടാകും
ലോകകപ്പില്‍ കളിക്കുന്ന മൂന്നാമത്തെ മലയാളി താരമാകും സഞ്ജു സാംസണ്.
കെഎൽ രാഹുൽ ടീമില്‍ ഇല്ല.
ഇത്തവണത്തെ ഇന്ത്യ - പാകിസ്ഥാന് മത്സരം അരങ്ങേറുന്നത് അമേരിക്കയിലാണ്
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര നേടിയിരുന്നു. ഇന്നത്തെ മത്സരം കൂടി ജയിച്ച് സമ്പൂർണ ആധിപത്യമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്
ഗ്രൂപ്പ് എ യിൽ യുഎസ്, കാനഡ, അയർലൻഡ്, പാക്കിസ്ഥാൻ എന്നിവയ്ക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം