Covid 19 | സംസ്ഥാനത്ത് ഇന്ന് 152 പേർക്ക് കോവിഡ്; 81 പേർ രോഗമുക്തി നേടി

Last Updated:

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 98 പേർ വിദേശത്തുനിന്ന് വന്നവരും 46 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നതുമാണ്. എട്ടുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

തിരുവനന്തപുരം: സംസ്ഥാനത്ത് 152 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 81 പേർ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിദിന കോവിഡ അവലോകനയോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചതാണ് ഇക്കാര്യം. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 98 പേർ വിദേശത്തുനിന്ന് വന്നവരും 46 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നതുമാണ്. എട്ടുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.
ഇന്ന് രോഗം സ്ഥിരീകരിച്ച ജില്ല തിരിച്ചുള്ള കണക്ക് ചുവടെ...
പത്തനംതിട്ട 25
കൊല്ലം 18
കണ്ണൂർ 17
പാലക്കാട് 16
തൃശൂർ 15
ആലപ്പുഴ 15
മലപ്പുറം 10
എറണാകുളം 8
കോട്ടയം 7
ഇടുക്കി 7
കാസർഗോഡ് 6
തിരുവനന്തപുരം 4
വയനാട് 2
TRENDING:Covid 19 | നഴ്സിന് കോവിഡ്; പ്രതിരോധ കുത്തിവയ്പ്പെടുത്ത എറണാകുളത്തെ നാൽപ്പതിലധികം കുട്ടികൾ നിരീക്ഷണത്തിൽ [NEWS]Rehna Fathima Viral Video രഹന ഫാത്തിമയെ ന്യായീകരിക്കുന്നവർ വായിച്ചറിയാൻ ഒരു ഡോക്ടർ എഴുതുന്നു [NEWS]നടി ഷംനാ കാസിമിന് വിവാഹ ആലോചനയെന്ന പേരിൽ പണം തട്ടാൻ ശ്രമം; നാലു പേർ അറസ്റ്റിൽ [NEWS]
സംസ്ഥാനത്ത് 3603 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 1908 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ആകെ രോഗികളിൽ 95 ശതമാനം പുറത്തു നിന്നെത്തിയവരാണ്. 4005 സാമ്പിൾ പരിശോധന ഫലം വരാനുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
advertisement
Updating....
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | സംസ്ഥാനത്ത് ഇന്ന് 152 പേർക്ക് കോവിഡ്; 81 പേർ രോഗമുക്തി നേടി
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement