COVID 19| ബഹ്​റൈനിലും ജുമുഅ നിര്‍ത്തിവെക്കുന്നു; ന​മ​സ്കാ​രം വീ​ട്ടി​ല്‍ നി​ര്‍വ​ഹി​ക്കാൻ ആ​ഹ്വാ​നം

'ന​മ​സ്കാ​രം വീ​ട്ടി​ല്‍ വെ​ച്ച്‌ നി​ര്‍വ​ഹി​ക്കൂ' എ​ന്ന ആ​ഹ്വാ​ന​വും ബാ​ങ്കി​​​ന്റെ കൂ​ട്ട​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തും

News18 Malayalam | news18india
Updated: March 20, 2020, 12:05 PM IST
COVID 19| ബഹ്​റൈനിലും ജുമുഅ നിര്‍ത്തിവെക്കുന്നു; ന​മ​സ്കാ​രം വീ​ട്ടി​ല്‍ നി​ര്‍വ​ഹി​ക്കാൻ ആ​ഹ്വാ​നം
mosque
  • Share this:
മ​നാ​മ: ബഹ്​റൈനിലെ മു​ഴു​വ​ന്‍ പ​ള്ളി​ക​ളി​ലും വെ​ള്ളി​യാ​ഴ്ച പ്രാ​ര്‍ഥ​ന​യാ​യ ജു​മു​അ ന​മ​സ്കാ​രം നി​ര്‍ത്തി​വെ​ക്കാ​ന്‍ സു​ന്നി വ​ഖ്​​ഫ്​ ഡ​യ​റ​ക്ട​റേ​റ്റ് തീ​രു​മാ​നി​ച്ചു. പ​ള്ളി​ക​ളി​ല്‍ ന​മ​സ്​​കാ​ര സ​മ​യ​ത്ത്​ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നേ​ര​ത്തേ​ത​ന്നെ ഏ​ര്‍പ്പെ​ടു​ത്തി തു​ട​ങ്ങി​യി​രു​ന്നു.

സാ​ധാ​ര​ണ ന​മ​സ്​​കാ​ര​ങ്ങ​ള്‍ക്കാ​യി പ​ള്ളി​ക​ള്‍ തു​റ​ക്കു​മെ​ന്നും എ​ന്നാ​ല്‍, കൂ​ടു​ത​ല്‍ ജ​ന​ങ്ങ​ള്‍ ഒ​രു​മി​ച്ചു​കൂ​ടു​ന്ന അ​വ​സ​ര​മാ​യ​തി​നാ​ലാ​ണ് ജു​മു​അ ന​മ​സ്കാ​രം ഒ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു വ​രെ നി​ര്‍ത്തി​വെ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​തെ​ന്നു​മാ​ണ്​ അ​റി​യി​പ്പ്. ജു​മു​അ​ക്കാ​യി ബാ​ങ്ക്​ കൊ​ടു​ക്കാ​ന്‍ മു​അ​ദ്ദി​നു​ക​ള്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്.

You may also like:നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ നടപ്പാക്കി [NEWS]ഏഴുവർഷം നീണ്ട നിയമപോരാട്ടം; ശിക്ഷ തടയാൻ അവസാന മണിക്കൂറുകളിലും കോടതിയിൽ [NEWS]COVID 19 | ജപ്തി നടപടികൾ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ് [PHOTOS]
'ന​മ​സ്കാ​രം വീ​ട്ടി​ല്‍ വെ​ച്ച്‌ നി​ര്‍വ​ഹി​ക്കൂ' എ​ന്ന ആ​ഹ്വാ​ന​വും ബാ​ങ്കി​​​ന്റെ കൂ​ട്ട​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്താ​ന്‍ നി​ര്‍ദേ​ശി​ച്ചി​ട്ടു​ണ്ട്. സാ​ധാ​ര​ണ ന​മ​സ്കാ​ര​ങ്ങ​ള്‍ മു​ട​ക്ക​മി​ല്ലാ​തെ തു​ട​രു​ന്ന​തോ​ടൊ​പ്പം ന​മ​സ്കാ​ര ശേ​ഷം 10 മി​നി​റ്റ് ക​ഴി​ഞ്ഞ് പ​ള്ളി​ക​ള്‍ അ​ട​ക്കാ​നും നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടുണ്ട്. ക്ലാ​സു​ക​ളും പ്ര​ഭാ​ഷ​ണ​ങ്ങ​ളും പ​ള്ളി​ക​ളി​ല്‍ പാ​ടി​ല്ലെ​ന്നും നി​ര്‍ദേ​ശ​മു​ണ്ട്.
First published: March 20, 2020, 12:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading