advertisement

സ്ത്രീയെ അതിക്രൂരമായി കൊലപ്പെടുത്തി തലയുമായി കടന്നു കടഞ്ഞു; പ്രതികള്‍ക്കായി അന്വേഷണം

Last Updated:

എന്നാൽ ഇതിനിടെ ഇവരുടെ ഭർത്താവിനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

ദിസ്പുർ: വീടിനുള്ളിൽ കയറി സ്ത്രീയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്. അസമിലെ കോക്രഝർ ജില്ലയിൽ സുതർപര ഗ്രാമത്തിൽ കഴിഞ്ഞ ദിവസമാണ് ഭീകരമായ അതിക്രമം അരങ്ങേറിയത്. സ്വന്തം വീടിനുള്ളിൽ തന്നെയാണ് 45കാരിയായ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്.
ഇവരുടെ ഉടൽ മാത്രം കണ്ട് ആരോ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സംഭവസ്ഥലത്തെത്തുന്നത്. കൊലപ്പെടുത്തിയവർ തന്നെയാകാം തലയുമായി കടന്നു കളഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. ഏതായാലും സംഭവത്തിൽ അജ്ഞാതരായ വ്യക്തികൾക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
You may also like:ശബരിമല കയറിയ കനകദുർഗ വിവാഹ മോചിതയായി; വേർപിരിയൽ ഉഭയസമ്മത പ്രകാരം [NEWS]Power Bill Shock| ഇലക്ട്രിസിറ്റി ബില്ല് ഷോക്കേറ്റ് തപ്സി പാനുവും; ജൂൺ മാസത്തെ ബില്ല് കണ്ട് കണ്ണു തള്ളി താരം [PHOTO] മറ്റ് സംസ്ഥാനങ്ങളിൽ രോഗം സ്ഥിരീകരിച്ചവരിൽ കേരളത്തിൽ നിന്ന് പോയവരും; ഉറവിടം കണ്ടെത്താന്‍ നിർദേശം [NEWS]
എന്നാൽ ഇതിനിടെ ഇവരുടെ ഭർത്താവിനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്. ഇയാളിൽ നിന്ന് എന്തെങ്കിലും സൂചനകൾ ലഭിക്കുമോ എന്നറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്ത്രീയെ അതിക്രൂരമായി കൊലപ്പെടുത്തി തലയുമായി കടന്നു കടഞ്ഞു; പ്രതികള്‍ക്കായി അന്വേഷണം
Next Article
advertisement
IPLനെ മറികടന്ന് PSL ലോകത്തിലെ ഒന്നാം നമ്പർ ലീഗായി മാറുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‌വി
IPLനെ മറികടന്ന് PSL ലോകത്തിലെ ഒന്നാം നമ്പർ ലീഗായി മാറുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‌വി
  • പിഎസ്എൽ ലോകത്തിലെ ഒന്നാം നമ്പർ ക്രിക്കറ്റ് ലീഗായി മാറുമെന്ന് പിസിബി ചെയർമാൻ നഖ്‌വി പറഞ്ഞു

  • പിഎസ്എൽ റെക്കോർഡ് ഫ്രാഞ്ചൈസി ലേലവും പുതിയ ടീമുകളും ചേർന്നതോടെ ആകെ എട്ടായി ഉയർന്നു

  • ഐപിഎൽ താരങ്ങൾ പിഎസ്എൽ ഉപേക്ഷിച്ചെങ്കിലും നിക്ഷേപകരുടെ താല്പര്യം ലീഗിന്റെ വളർച്ചയിലേക്ക് നയിക്കുന്നു

View All
advertisement