advertisement

എം എം ഹസൻ ഇല്ല; ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ പത്തംഗ സമിതിയുമായി കോൺഗ്രസ്

Last Updated:

കെപിസിസിയിൽ ഇടക്കാല പ്രസിഡന്റായിരുന്നതിനാൽ ഹസനെ പരിഗണിച്ചില്ല എന്നാണ് സൂചന

നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കോൺഗ്രസ് ഉമ്മൻ ചാണ്ടിയെ ചെയർമാനാക്കി 10 അംഗ സമിതി രൂപീകരിച്ചു.
കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ്, മുൻ കെപിസിസി പ്രസിഡന്റുമാർ, വർക്കിങ് പ്രസിഡന്റുമാർ എന്നിവരുടെ സമിതിയിൽ നിന്നും യുഡിഎഫ് കൺവീനർ എം.എം. ഹസനെ ഒഴിവാക്കി. കെപിസിസിയിൽ ഇടക്കാല പ്രസിഡന്റായിരുന്ന ഹസനെ പരിഗണിക്കേണ്ടെന്നു തീരുമാനം.
അംഗങ്ങൾ: രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ എംപി, താരിഖ് അൻവർ, കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എംപി , കെ. സുധാകരൻ എംപി , കെപിസിസി മുൻ പ്രസിഡന്റുമാരായ കെ. മുരളീധരൻ എംപി, വി.എം.സുധീരൻ എന്നിവരും ശശി തരൂർ എംപിയുമാണ് സമിതി. You may also like: Kerala Lottery 19-01-2021 Sthree Sakthi Lottery Result SS-245 | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; 75 ലക്ഷം ആര് കൊണ്ടുപോയി? [NEWS]'ഭാര്യയുടെ സ്വകാര്യ ഭാഗങ്ങൾ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവർ എത്ര പേരുണ്ടാവും? ' - വൈറലായി ഡോക്ടറുടെ ചോദ്യം [NEWS] 'കൊല്ലേണ്ടോരെ കൊല്ലും ഞങ്ങൾ, തല്ലേണ്ടവരെ തല്ലും ഞങ്ങൾ': പേരെടുത്ത് കൊലവിളി മുദ്രാവാക്യവുമായി സിപിഎം [NEWS]
കെപിസിസിയിൽ ഇടക്കാല പ്രസിഡന്റായിരുന്നതിനാൽ ഹസനെ പരിഗണിച്ചില്ല എന്നാണ് സൂചന.
advertisement
തെരഞ്ഞെടുപ്പ്, പ്രചാരണം, തെരഞ്ഞടുപ്പ് തന്ത്രങ്ങൾ , തെരഞ്ഞടുപ്പ് സംബന്ധിച്ച ഏകോപനം എന്നിവ ഈ സമിതി അടിക്കടി യോഗം ചേർന്ന് തീരുമാനിക്കുമെന്ന് എഐസിസി പത്രക്കുറിപ്പിൽ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എം എം ഹസൻ ഇല്ല; ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ പത്തംഗ സമിതിയുമായി കോൺഗ്രസ്
Next Article
advertisement
'ശബരിമല സ്വര്‍ണ്ണക്കൊള്ള; പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണം'; മന്ത്രി വാസവന്‍
'ശബരിമല സ്വര്‍ണ്ണക്കൊള്ള; പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണം'; മന്ത്രി വാസവന്‍
  • ശബരിമല സ്വര്‍ണ്ണ മോഷണക്കേസില്‍ ഹൈക്കോടതി എസ് ഐ ടി-യെ പ്രശംസിച്ചതായി മന്ത്രി പറഞ്ഞു

  • നിയമസഭാ സമ്മേളനം അലങ്കോലപ്പെടുത്തുന്ന പ്രതിപക്ഷം ജനാധിപത്യ വിരുദ്ധമാണെന്നും മന്ത്രി വിമര്‍ശിച്ചു

  • കോടതിയുടെ പരാമര്‍ശങ്ങള്‍ പ്രതിപക്ഷത്തിന്റെ കാപട്യം വെളിപ്പെടുത്തിയെന്നും ജനങ്ങള്‍ക്ക് മാപ്പ് പറയണം

View All
advertisement