കേരളം – 70.03%
മണ്ഡലങ്ങൾ
തിരുവനന്തപുരം-66.39
ആറ്റിങ്ങൽ-69.36
കൊല്ലം-67.79
പത്തനംതിട്ട-63.32
മാവേലിക്കര-65.83
ആലപ്പുഴ-74.14
കോട്ടയം-65.57
ഇടുക്കി-66.34
എറണാകുളം-67.82
ചാലക്കുടി-71.50
തൃശൂർ-71.70
പാലക്കാട്-72.20
ആലത്തൂർ-72.12
പൊന്നാനി-67.22
മലപ്പുറം-71.10
കോഴിക്കോട്-72.67
വയനാട്-72.52
വടകര-72.71
കണ്ണൂർ-75.32
കാസർഗോഡ്-73.84
@ 6:45 PM
കേരളം – 69.04%
മണ്ഡലങ്ങൾ
തിരുവനന്തപുരം-65.68
ആറ്റിങ്ങൽ-68.84
കൊല്ലം-66.87
പത്തനംതിട്ട-63.05
മാവേലിക്കര-65.29
ആലപ്പുഴ-72.84
കോട്ടയം-65.29
ഇടുക്കി-65.88
എറണാകുളം-67.00
ചാലക്കുടി-70.68
തൃശൂർ-70.59
പാലക്കാട്-71.25
ആലത്തൂർ-70.88
പൊന്നാനി-65.62
മലപ്പുറം-69.61
കോഴിക്കോട്-71.25
വയനാട്-71.69
വടകര-71.27
കണ്ണൂർ-73.80
കാസർഗോഡ്-72.52
@ 6:00 PM
കേരളം – 67.27%
മണ്ഡലങ്ങൾ
തിരുവനന്തപുരം-64.40%
ആറ്റിങ്ങൽ-67.62%
കൊല്ലം-65.33%
പത്തനംതിട്ട-62.08%
മാവേലിക്കര-64.27%
ആലപ്പുഴ-70.90%
കോട്ടയം-64.14%
ഇടുക്കി-64.57%
എറണാകുളം-65.53%
ചാലക്കുടി-69.05%
തൃശൂർ-68.51%
പാലക്കാട്-69.45%
ആലത്തൂർ-68.89%
പൊന്നാനി-63.39%
മലപ്പുറം-67.12%
കോഴിക്കോട്-68.86%
വയനാട്-69.69%
വടകര-69.04%
കണ്ണൂർ-71.54%
കാസർഗോഡ്-70.37%
@ 5:20 PM
കേരളം – 64.73%
മണ്ഡലങ്ങൾ
തിരുവനന്തപുരം-62.52%
ആറ്റിങ്ങൽ-65.56%
കൊല്ലം-62.93%
പത്തനംതിട്ട-60.36%
മാവേലിക്കര-62.29%
ആലപ്പുഴ-68.41%
കോട്ടയം-62.27%
ഇടുക്കി-62.44%
എറണാകുളം-63.39%
ചാലക്കുടി-66.77%
തൃശൂർ-66.01%
പാലക്കാട്-66.65%
ആലത്തൂർ-66.05%
പൊന്നാനി-60.09%
മലപ്പുറം-64.15%
കോഴിക്കോട്-65.72%
വയനാട്-66.67%
വടകര-65.82%
കണ്ണൂർ-68.64%
കാസർഗോഡ്-67.39%
@ 5:00 PM
കേരളം – 60.23%
മണ്ഡലങ്ങൾ
തിരുവനന്തപുരം-58.24%
ആറ്റിങ്ങൽ-61.24%
കൊല്ലം-58.46%
പത്തനംതിട്ട-56.90%
മാവേലിക്കര-58.33%
ആലപ്പുഴ-63.35%
കോട്ടയം-58.48%
ഇടുക്കി-58.33%
എറണാകുളം-59.08%
ചാലക്കുടി-62.32%
തൃശൂർ-61.34%
പാലക്കാട്-61.91%
ആലത്തൂർ-61.08%
പൊന്നാനി-55.69%
മലപ്പുറം-59.12%
കോഴിക്കോട്-60.88%
വയനാട്-62.14%
വടകര-61.13%
കണ്ണൂർ-63.72%
കാസർഗോഡ്-62.68%
LL UPDATE
@ 4:20 PM
കേരളം – 58.52%
മണ്ഡലങ്ങൾ
തിരുവനന്തപുരം-56.55%
ആറ്റിങ്ങൽ-59.55%
കൊല്ലം-56.74%
പത്തനംതിട്ട-55.55%
മാവേലിക്കര-56.58%
ആലപ്പുഴ-61.55%
കോട്ടയം-57.04%
ഇടുക്കി-56.53%
എറണാകുളം-57.34%
ചാലക്കുടി-60.59%
തൃശൂർ-59.75%
പാലക്കാട്-60.41%
ആലത്തൂർ-59.51%
പൊന്നാനി-53.97%
മലപ്പുറം-57.34%
കോഴിക്കോട്-59.18%
വയനാട്-60.30%
വടകര-58.96%
കണ്ണൂർ-61.85%
കാസർഗോഡ്-60.90%
ലോക്സഭാ തിരഞ്ഞെടുപ്പ് 2024-പോളിംഗ് ശതമാനം
03.05 PM
സംസ്ഥാനം-50.00
മണ്ഡലം തിരിച്ച്:
1. തിരുവനന്തപുരം-48.56
2. ആറ്റിങ്ങല്‍-51.35
3. കൊല്ലം-48.79
4. പത്തനംതിട്ട-48.40
5. മാവേലിക്കര-48.82
6. ആലപ്പുഴ-52.41
7. കോട്ടയം-49.85
8. ഇടുക്കി-49.06
9. എറണാകുളം-49.20
10. ചാലക്കുടി-51.95
11. തൃശൂര്‍-50.96
12. പാലക്കാട്-51.87
13. ആലത്തൂര്‍-50.69
14. പൊന്നാനി-45.29
15. മലപ്പുറം-48.27
16. കോഴിക്കോട്-49.91
17. വയനാട്-51.62
18. വടകര-49.75
19. കണ്ണൂര്‍-52.51
20. കാസര്‍ഗോഡ്-51.42
7 മണിയോ എട്ടു മണിയോ ആയാലും വോട്ട് ചെയ്യാൻ അവസരം ഒരുക്കും.ആറുമണിക്ക് മുമ്പ് പോളിംഗ് ബൂത്തുകളിൽ എത്തുന്ന എല്ലാവർക്കും വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കും.സഞ്ജയ് കൗൾ
@ 2:20 PM
കേരളം – 46.02%
മണ്ഡലങ്ങൾ
തിരുവനന്തപുരം-44.66%
ആറ്റിങ്ങൽ-47.23%
കൊല്ലം-44.72%
പത്തനംതിട്ട-44.96%
മാവേലിക്കര-45.20%
ആലപ്പുഴ-48.34%
കോട്ടയം-45.42%
ഇടുക്കി-45.17%
എറണാകുളം-45.18%
ചാലക്കുടി-47.93%
തൃശൂർ-46.88%
പാലക്കാട്-47.88%
ആലത്തൂർ-46.43%
പൊന്നാനി-41.53%
മലപ്പുറം-44.29%
കോഴിക്കോട്-45.92%
വയനാട്-47.28%
വടകര-45.73%
കണ്ണൂർ-48.35%
കാസർഗോഡ്-47.39%
@ 2:00 PM
കേരളം – 44.86%
മണ്ഡലങ്ങൾ
തിരുവനന്തപുരം-43.79%
ആറ്റിങ്ങൽ-46.26%
കൊല്ലം-43.72%
പത്തനംതിട്ട-44.05%
മാവേലിക്കര-44.15%
ആലപ്പുഴ-47.14%
കോട്ടയം-44.42%
ഇടുക്കി-44.19%
എറണാകുളം-44.05%
ചാലക്കുടി-46.69%
തൃശൂർ-45.65%
പാലക്കാട്-46.65%
ആലത്തൂർ-45.27%
പൊന്നാനി-4038%
മലപ്പുറം-43.03%
കോഴിക്കോട്-44.57%
വയനാട്-45.98%
വടകര-44.25%
കണ്ണൂർ-47.08%
കാസർഗോഡ്-46.08%
@ 1:20 PM
കേരളം – 40.21%
മണ്ഡലങ്ങൾ
തിരുവനന്തപുരം-39.13%
ആറ്റിങ്ങൽ-41.91%
കൊല്ലം-39.43%
പത്തനംതിട്ട-40.06%
മാവേലിക്കര-40.16%
ആലപ്പുഴ-42.25%
കോട്ടയം-40.28%
ഇടുക്കി-40.03%
എറണാകുളം-39.49%
ചാലക്കുടി-41.81%
തൃശൂർ-40.58%
പാലക്കാട്-41.99%
ആലത്തൂർ-40.51%
പൊന്നാനി-35.90%
മലപ്പുറം-38.21%
കോഴിക്കോട്-39.32%
വയനാട്-41.10%
വടകര-39.03%
കണ്ണൂർ-42.09%
കാസർഗോഡ്-41.28%
@ 12:20 PM
കേരളം – 33.40%
മണ്ഡലങ്ങൾ
തിരുവനന്തപുരം-32.55%
ആറ്റിങ്ങൽ-35.15%
കൊല്ലം-33.07%
പത്തനംതിട്ട-33.63%
മാവേലിക്കര-33.80%
ആലപ്പുഴ-35.13%
കോട്ടയം-33.50%
ഇടുക്കി-33.40%
എറണാകുളം-32.92%
ചാലക്കുടി-34.79%
തൃശൂർ-33.48%
പാലക്കാട്-35.10%
ആലത്തൂർ-33.27%
പൊന്നാനി-29.66%
മലപ്പുറം-31.58%
കോഴിക്കോട്-32.71%
വയനാട്-34.12%
വടകര-32.18%
കണ്ണൂർ-34.51%
കാസർഗോഡ്-33.82%
കണ്ണൂർ മണ്ഡലത്തിലെ തളിപ്പറമ്പ് തലോറ എട്ടാം നമ്പർ ബൂത്തിൽ കള്ള വോട്ട് ആരോപണവുമായി യു ഡി എഫ്. കന്നി വോട്ടറായ പെൺകുട്ടിയുടെ വോട്ട് മറ്റൊരാൾ ചെയ്‌തെന്ന് ആരോപണം.
യു ഡി എഫ് പ്രിസേഡിങ് ഓഫീസർക്ക് പരാതി നൽകി. ടെണ്ടേഡ് വോട്ട് രേഖപ്പെടുത്താൻ പ്രിസേഡിങ് ഓഫീസർ അനുമതി നൽകി.
പോളിംഗ് ശതമാനം മാവേലിക്കര ലോക്‌സഭ മണ്ഡലം 11.00am: 26.86 ശതമാനം
മണ്ഡലം തിരിച്ചുള്ള ശതമാനം
കുട്ടനാട് – 21.25
മാവേലിക്കര – 19.29
ചെങ്ങന്നൂർ – 19.24
കുന്നത്തൂർ- 21.19
കൊട്ടാരക്കര – 20.72
പത്തനാപുരം – 20.07
ചങ്ങനാശ്ശേരി – 20.61
ആലപ്പുഴ ലോക്‌സഭ മണ്ഡലം 11.00am: 27.40 ശതമാനം
മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം
അരൂർ – 21.48
ചേർത്തല – 21.26
ആലപ്പുഴ – 23.80
അമ്പലപ്പുഴ – 23.15
ഹരിപ്പാട് – 19.54
കായംകുളം – 18.69
കരുനാഗപ്പള്ളി – 19.30
@ 11:20 AM
കേരളം – 26.26%
മണ്ഡലങ്ങൾ
തിരുവനന്തപുരം-25.66%
ആറ്റിങ്ങൽ-27.81%
കൊല്ലം-25.94%
പത്തനംതിട്ട-26.67%
മാവേലിക്കര-26.76%
ആലപ്പുഴ-27.64%
കോട്ടയം-26.41%
ഇടുക്കി-26.12%
എറണാകുളം-25.92%
ചാലക്കുടി-27.34%
തൃശൂർ-26.41%
പാലക്കാട്-27.60%
ആലത്തൂർ-26.19%
പൊന്നാനി-23.22%
മലപ്പുറം-24.78%
കോഴിക്കോട്-25.62%
വയനാട്-26.81%
വടകര-25.08%
കണ്ണൂർ-27.26%
കാസർഗോഡ്-26.33%
11.05 AM
സംസ്ഥാനം-24.00
മണ്ഡലം തിരിച്ച്:
1. തിരുവനന്തപുരം-23.75
2. ആറ്റിങ്ങല്‍-26.03
3. കൊല്ലം-23.82
4. പത്തനംതിട്ട-24.39
5. മാവേലിക്കര-24.56
6. ആലപ്പുഴ-25.28
7. കോട്ടയം-24.25
8. ഇടുക്കി-24.13
9. എറണാകുളം-23.90
10. ചാലക്കുടി-24.93
11. തൃശൂര്‍-24.12
12. പാലക്കാട്-25.20
13. ആലത്തൂര്‍-23.75
14. പൊന്നാനി-20.97
15. മലപ്പുറം-22.44
16. കോഴിക്കോട്-23.13
17. വയനാട്-24.64
18. വടകര-22.66
19. കണ്ണൂര്‍-24.68
20. കാസര്‍ഗോഡ്-23.74
കോട്ടയം ലോക്‌സഭ മണ്ഡലം
19.84% പോളിങ്
(രാവിലെ 7 മുതൽ 10 വരെ – 3 മണിക്കൂറിലേത്)
നിയമസഭ മണ്ഡലങ്ങൾ തിരിച്ച് %
– പിറവം-19.07
– പാലാ- 18.85
– കടുത്തുരുത്തി- 18.59
– വൈക്കം-21.07
– ഏറ്റുമാനൂർ-20.17
– കോട്ടയം- 20.66
– പുതുപ്പള്ളി-20.86
മൊത്തം വോട്ടർമാർ: 12,54,823
പോൾ ചെയ്ത വോട്ട്: 249012
പുരുഷന്മാർ: 133061-21.90%
സ്ത്രീകൾ: 115949-17.91%
ട്രാൻസ്‌ജെൻഡർ: 2 -13.33%
ഈരാറ്റുപേട്ടയിൽ വാഹനം ഇടിച്ചു കയറിയ എൽ ഡി എഫ് ബൂത്ത് കമ്മിറ്റി ഓഫിസ്

ഈരാറ്റുപേട്ടയിൽ എൽ ഡി എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് ഇടിച്ചു കയറിയ വാഹനം
പത്തനംതിട്ട മണ്ഡലത്തിലെ ഈരാറ്റുപേട്ടയിൽ ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ചു കയറി 6 പേർക്ക് പരിക്ക്. വട്ടക്കയത്ത് എൽ ഡി എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്കാണ് വാഹനം ഇടിച്ചു കയറിയത്.
അപകടത്തിൽ കുന്നും പുറത്ത് സിറാജ്, വടക്കേപറമ്പിൽ തങ്കമണി, ഇടകളമറ്റത്തിൽ സകീർ, ആലുംതറ കുഞ്ഞാലുമ്മ , ചോച്ചുപറമ്പിൽ ബഷീർ, വാഴമറ്റത്തിൽ അജീഷ് എന്നിവർക്ക് പരിക്കേറ്റു. രണ്ടു പേരെ കോട്ടയം മെഡിക്കൽ കോളേജിലും 4 പേരെ ഈരാറ്റുപേട്ടയിലെ സ്വാകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തൊടുപുഴ ഭാഗത്തുനിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. രാവിലെ ഒൻപതു മണിയോടെയായിരുന്നു അപകടം.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം
പാലക്കാട് ഒറ്റപ്പാലത്ത് വോട്ട് ചെയ്യാനെത്തിയ വോട്ടർ കുഴഞ്ഞു വീണു മരിച്ചു. ചുനങ്ങാട് വാണിവിലാസിനി മോഡൻകാട്ടിൽ ചന്ദ്രൻ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷം കുഴഞ്ഞു വീണ ചന്ദ്രനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പ് 2024 പോളിങ്ങ് നില:
സമയം: രാവിലെ 10.15
കണ്ണൂര്‍ ലോക്‌സഭ മണ്ഡലം 19.76%
നിയമസഭാ മണ്ഡലങ്ങള്‍:
1. പയ്യന്നൂര്‍ 22.25%
2. കല്ല്യാശ്ശേരി 20.22%
3. ഇരിക്കൂര്‍ 19.77%
4. തളിപ്പറമ്പ് 20.62%
5. അഴീക്കോട് 19.64%
6. കണ്ണൂര്‍ 18.71%
7. ധര്‍മടം 19.61%
8. മട്ടന്നൂര്‍ 19.90%
9. പേരാവൂര്‍ 18.29%
10. തലശ്ശേരി 20.36%
11. കൂത്തുപറമ്പ് 18.03%
ജില്ല ആകെ 20%
ലോക്സഭാ തിരഞ്ഞെടുപ്പ് 2024-പോളിംഗ് ശതമാനം
10.15 AM
സംസ്ഥാനം-19.06
മണ്ഡലം തിരിച്ച്:
1. തിരുവനന്തപുരം-18.68
2. ആറ്റിങ്ങല്‍-20.55
3. കൊല്ലം-18.80
4. പത്തനംതിട്ട-19.42
5. മാവേലിക്കര-19.63
6. ആലപ്പുഴ-20.07
7. കോട്ടയം-19.17
8. ഇടുക്കി-18.72
9. എറണാകുളം-18.93
10. ചാലക്കുടി-19.79
11. തൃശൂര്‍-19.31
12. പാലക്കാട്-20.05
13. ആലത്തൂര്‍-18.96
14. പൊന്നാനി-16.68
15. മലപ്പുറം-17.90
16. കോഴിക്കോട്-18.55
17. വയനാട്-19.71
18. വടകര-18.00
19. കണ്ണൂര്‍-19.71
20. കാസര്‍ഗോഡ്-18.79
കോഴിക്കോട് എൽഡിഎഫ് ബൂത്ത് ഏജന്റ് കുഴഞ്ഞു വീണു മരിച്ചു.കുറ്റിച്ചിറ മാളിയേക്കൽ അനീസ് അഹമ്മദ് എന്ന 66 കാരനാണ് മരിച്ചത്. ടൗൺ ബൂത്ത് നമ്പർ 16 ലാണ് സംഭവം. ബൂത്തിൽ കുഴഞ്ഞ വീണ ഇദ്ദേഹത്തെ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.
@ 10:00 AM
കേരളം – 16%
മണ്ഡലങ്ങൾ
തിരുവനന്തപുരം-16.00%
ആറ്റിങ്ങൽ-17.49%
കൊല്ലം-15.97%
പത്തനംതിട്ട-16.43%
മാവേലിക്കര-16.42%
ആലപ്പുഴ-16.81%
കോട്ടയം-16.48%
ഇടുക്കി-15.83%
എറണാകുളം-16.25%
ചാലക്കുടി-16.72%
തൃശൂർ-16.15%
പാലക്കാട്-16.62%
ആലത്തൂർ-15.93%
പൊന്നാനി-13.84%
മലപ്പുറം-14.98%
കോഴിക്കോട്-15.45%
വയനാട്-16.50%
വടകര-14.72%
കണ്ണൂർ-16.29%
കാസർഗോഡ്-15.42%
പാലക്കാട് ഒറ്റപ്പാലം വാണി വിലാസിനിയിൽ വോട്ട് ചെയ്ത് മടങ്ങുകയായിരുന്നയാൾ കുഴഞ്ഞു വീണു മരിച്ചു. വാണിവിലാസിനി സ്വദേശി ചന്ദ്രൻ ആണ് മരിച്ചത്. വരി നിന്ന് വോട്ട് ചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. രാവിലെ 7.30 ഓടെ ആയിരുന്നു സംഭവം. ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
കേരളം – 12.26%
മണ്ഡലങ്ങൾ
തിരുവനന്തപുരം-12.04%
ആറ്റിങ്ങൽ-13.29%
കൊല്ലം-12.20%
പത്തനംതിട്ട-12.75%
മാവേലിക്കര-12.76%
ആലപ്പുഴ-13.15%
കോട്ടയം-12.52%
ഇടുക്കി-12.02%
എറണാകുളം-12.30%
ചാലക്കുടി-12.78%
തൃശൂർ-12.39%
പാലക്കാട്-12.77%
ആലത്തൂർ-12.13%
പൊന്നാനി-10.65%
മലപ്പുറം-11.40%
കോഴിക്കോട്-11.71%
വയനാട്-12.77%
വടകര-11.34%
കണ്ണൂർ-12.62%
കാസർഗോഡ്-11.88%



